മിനിസ്ക്രീനിൽ കൂടി തിളങ്ങി നിൽക്കുന്ന താരമാണ് ശാലു കുര്യൻ, ചന്ദമഴയിൽ കൂടിയാണ് ശാലു കുര്യൻ ഏറെ ശ്രദ്ധ നേടിയത്, പരമ്പരയിൽ നെഗറ്റീവ് റോൾ ആയിരുന്നു ശാലു ചെയ്തത്. അമൃതയെ ഉപദ്രവിക്കാനുള്ള കുരുട്ട് പണികളുമായി വര്‍ഷ സജീവമായിരുന്നു. അതിനു ശേഷം നിരവധി പരമ്പരകളിൽ താരം അഭിനയിച്ചു, തട്ടീം മുട്ടീം പരമ്പരയിൽ കൂടി ശാലു പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയായി മാറി, ഹാസ്യത്തിനും ശാലു ഒട്ടും തന്നെ പിന്നിൽ അല്ല. തട്ടീം മുട്ടീമില്‍ സഹദേവന്റെ ഭാര്യയായ വിധുവായെത്തുന്നത് ശാലുവാണ്. ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് ശാലു. സോഷ്യല്‍ മീഡിയയിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരം. തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
നിങ്ങളുടെ കമന്റിന് നന്ദി, ഇന്ത്യൻ സിനിമയുടെ വലിയ ഫാനാണ് ഞാൻ. ഈ സമയത്ത് എന്റെ പ്രാർത്ഥനകൾ ഇന്ത്യക്കൊപ്പമുണ്ട് ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.’ എന്നായിരുന്നു അദ്ദേഹം കുറിച്ചത് ഇത് എന്റെ ദിവസം സുന്ദരമാക്കി, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിൽ ഒരാൾ. ഒരു പുസ്തക പ്രേമി എന്ന നിലയിൽ കൂടുതൽ മാസ്റ്റർപീസുകൾ അങ്ങയിൽ നിന്ന് പ്രതീക്ഷിക്കുന്നു. താങ്കൾ പറഞ്ഞതുപോലെ രാജ്യം എത്രയും വേഗം ഈ മഹാമാരിയെ അതിജീവിക്കും’ എന്ന കുറിപ്പോടെയാണ് ഷാലു പൗലോ കൊയ്ലൊയുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചിരിക്കുന്നത്.
വിവാഹശേഷവും ശാലു കുരിയൻ അഭിനയത്തിൽ സജീവമാണ്,തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്, തന്റെ മകന്റെ വിശേഷങ്ങൾ പങ്കുവെച്ചും ശാലു എത്താറുണ്ട്,ചാലയായത്. 2017 ലായിരുന്നു ശാലു മെല്‍വിന്റെ ജീവിതസഖിയായത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു താരം. ശാലുവിനൊപ്പം ചാനല്‍ പരിപാടികളില്‍ മെല്‍വിനും പങ്കെടുത്തിരുന്നു. പ്രണയവിവാഹമായിരുന്നില്ല തന്റേതെന്നും പെണ്ണു കാണാനായി വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്നും ശാലു പറഞ്ഞിരുന്നു.