Sunday, May 26, 2024

അനുശ്രീ ധരിച്ച വസ്ത്രത്തിന്റെ പ്രത്യേകത..! എങ്കില്‍ ഒരു സെല്‍ഫി കൂടി എടുക്കെന്ന് ഗോവിന്ദ് പത്മസൂര്യ!!

ഡയമണ്ട് നെക്ലസ് എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് അനുശ്രീ. നര്‍മ്മവും സീരിയസും നിറഞ്ഞ ഒരുപിടി കഥാപാത്രങ്ങളെ താരം ഇതിനോടകം തന്നെ തന്റെ ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. സിനിമാ രംഗത്തെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പുത്തന്‍ ഫോട്ടോ ഷൂട്ടുകള്‍ പങ്കുവെച്ച് ആരാധക ശ്രദ്ധ പിടിച്ചുപറ്റുന്ന താരത്തിന്റെ ഈ ഫോട്ടോ ഷൂട്ടിന് ഒരു പ്രത്യേകതയുണ്ട്.

എന്താണെന്ന് അല്ലേ. താരം സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അതിന് താന്‍ തന്നോട് തന്നെ നന്ദി പറയുന്നു എന്നാണ് അനുശ്രീ ഫോട്ടോകള്‍ പങ്കുവെച്ച് കുറിയ്ക്കുന്നത്. പിന്നീട് മേക്കപ്പ് ചെയ്തതും താന്‍ തന്നെയാണെന്നും അനുശ്രീ കുറിയ്ക്കുന്നു. അനുശ്രീയുടെ കളക്ഷനില്‍ നിന്ന് ആവശ്യമായ ജ്വല്ലറികള്‍ തന്നതിനും അവള്‍ക്ക് നന്ദി അറിയിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Anusree (@anusree_luv)

പോസ്്റ്റിന് അടിയില്‍ നടന്‍ ഗോവിന്ദ് പത്മസൂര്യ ഒരു രസികന്‍ കമന്റുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍.. എന്നാല്‍ പിന്നെ ഒരു സെല്‍ഫി എടുക്കുകയോ ടൈമര്‍ സെറ്റ് ചെയ്ത് ഫോട്ടോ എടുക്കുകയോ ചെയ്ത് അതിന് കൂടി സ്വയം നന്ദി പ്രകടനം നടത്തൂ എന്നാണ് പ്രിയപ്പെട്ട ജിപി കുറിയ്ക്കുന്നത്..

അപ്പോള്‍ അതിന് മറുപടിയായി അടുത്ത തവണ നോക്കാം എന്നാണ് അനുശ്രീ മറുപടി കമന്റ് കൊടുത്തിരിക്കുന്നത്. അതേസമയം, സ്വന്തമായി സ്റ്റൈലിംഗ് ചെയ്ത താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മഹേഷ് ഭായിയാണ് താരത്തിന് ഈ ചിത്രങ്ങള്‍ എടുത്ത് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അനുശ്രീ പങ്കുവെച്ച മാമാങ്കം എന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

Hot this week

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

Topics

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും...

ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലെത്തുന്നു

'ഹൃദയം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം...

Related Articles

Popular Categories