ഷർട്ടും കൈലിയും ധരിച്ചു അഭിരാമി സുരേഷ് കൈലി വാങ്ങണമെന്ന അഭ്യർത്ഥനയുമായി താരം

അഭിരാമിയുടെ ഏറ്റവും പുതിയ ഫേസ്ബുക് പോസ്റ്റിലെ മേക്കോവർ ഫോട്ടോസ് കണ്ടാണ് ഇപ്പോൾ ആരാധകർ ഞെട്ടിയിരിക്കുന്നത്.അഭിരാമി സമൂഹ മാധ്യമങ്ങളിലൊക്കെ വളരെ അധികം സജീവയായിട്ടുള്ള ഒരാളാണ്. ലൈറ്റ് റോസ് കളർ സ്റ്റൈലിഷ് ലഹങ്കയാണ്‌ അഭിരാമി ഇട്ടിരിക്കുന്നത്.അമൃതയെ പോലെ…

അഭിരാമിയുടെ ഏറ്റവും പുതിയ ഫേസ്ബുക് പോസ്റ്റിലെ മേക്കോവർ ഫോട്ടോസ് കണ്ടാണ് ഇപ്പോൾ ആരാധകർ ഞെട്ടിയിരിക്കുന്നത്.അഭിരാമി സമൂഹ മാധ്യമങ്ങളിലൊക്കെ വളരെ അധികം സജീവയായിട്ടുള്ള ഒരാളാണ്. ലൈറ്റ് റോസ് കളർ സ്റ്റൈലിഷ് ലഹങ്കയാണ്‌ അഭിരാമി ഇട്ടിരിക്കുന്നത്.അമൃതയെ പോലെ തന്നെ അഭിരാമിയും പാട്ടുകാരി തന്നെയാണ്. ചേച്ചിയും അനിയത്തിയും ചേർന്ന് ഒരുമിച്ച് തുടങ്ങിയ അമൃതം ഗമായ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് 2014-ൽ തുടങ്ങിയിരുന്നു. ഇത് കൂടാതെ ആമിൻഡോ എന്ന പേരിൽ മറ്റൊരു ഓൺലൈൻ എത്നിക് ബ്രാൻഡും അഭിരാമി നടത്തുന്നുണ്ട്.

കപ്പ ടിവിയിലെ ഡിയർ കപ്പ എന്ന മ്യൂസിക് ഷോയുടെ അവതാരക ആയിരുന്നു അഭിരാമി. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ബിഗ് ബോസ്. രണ്ട് സീസണുകൾ ഇതിനോടകം കഴിഞ്ഞ ബിഗ് ബോസ് സീസൺ 2 പക്ഷേ അവസാനിപ്പിച്ചത് കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു. അതെ സീസണിൽ 49മത്തെ ദിവസം വീട്ടിൽ എന്റർ ആയ രണ്ട് പേരായിരുന്നു അമൃതയും അഭിരാമി. ഇപ്പോൾ അഭിരാമി പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരിക്കുന്നത്. റോസ് കളറിലുള്ള ഇറക്കം കുറഞ്ഞ ഷർട്ടും ഒരു കൈലി മുണ്ടും ധരിച്ചു നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രം സോഷ്യൽ മീഡിയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. താരം മുണ്ടുകളുടെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ എടുത്ത ചിത്രമാണ് ഇവ. ആവശ്യക്കാർക്ക് വിൽപ്പന ഉള്ളതായും താരം പോസ്റ്റിൽ പറയുന്നുണ്ട്.