മമ്മൂട്ടിയും, മോഹൻലാലിനെ കുറിച്ച് പറയുവാണെങ്കിൽ കൂടുതൽ അടുപ്പം മമ്മൂട്ടിയുമായാണ് എന്നാൽ മോഹൻലാൽ അങ്ങനെയല്ല കുഞ്ചൻ!!

Published by
Suji

മലയാള സിനിമയിലെ ചെറിയ ഹാസ്യവേഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ കുഞ്ചൻ ഇപ്പോൾ നടന്മാരയ മോഹൻലാലിനെയും, മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ അയൽക്കാരൻ ആണ് മമ്മൂട്ടി അതുകൊണ്ടു തന്നെ അദ്ദേഹവുമായി നല്ല അടുപ്പമാണ് തനിക്കു നടൻ പറയുന്നു. ദുല്ക്കറും, സുറുമിയും  നല്ല സ്നേഹത്തോടെ ആണ് പെരുമാറുന്നത്,  രണ്ടുപേരും നല്ല കുട്ടികൾ ആണ് കുഞ്ചൻ പറയുന്നു.

തങ്ങൾക്ക് ഒരു സുഖമില്ലെന്ന്അറിഞ്ഞാൽ അദ്ദേഹം ഉടൻ വരും കുഞ്ചൻ പറയുന്നു. മമ്മൂട്ടിയുടെ ഇതേ കാര്യം തന്നെയാണ് കുഞ്ചന്റെ ഭാര്യ ശോഭയും പറയുന്നത്. അതുപോലെ നടൻ മോഹൻലാലിനെ കുറിച്ചും കുഞ്ചൻ പറയുന്നു, മോഹൻലാൽ വളരെ ഹാർഡ്‌വർക്  ചെയ്യുന്ന് ആളാണ്, ലാലുമായുള്ള സൗഹൃദത്തിന് വലിയ കുഴപ്പങ്ങൾ ഒന്നുംതന്നെയില്ല, പുള്ളി വളരെ ഫ്രാങ്ക് ആണ്. അതുപോലെ ലാലിൻറെ ലൈഫ് സ്റ്റെയിൽ ഒന്ന് വേറെ തന്നെയാണ് കുഞ്ചൻ പറഞ്ഞു. പ്രണവ് മോഹൻലാൽ വളരെ നല്ല പയ്യൻ ആണ് സത്യത്തിൽ ഒരു അഹന്തയും ഇല്ലാത്ത കുട്ടി കുഞ്ചൻ പറഞ്ഞു.

കമലഹാസനും എന്റെ നല്ലൊരു സുഹൃത്തു തന്നെയാണ്, മനൈവി എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു കുഞ്ചൻ എത്തിയതെങ്കിലും ആ ചിത്രം റിലീസ് ആകഞ്ഞതുകൊണ്ടു പിന്നീട് റെസ്റ്ഹൗസ് എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. തനിക്കു ഭാഗ്യമായി കിട്ടിയ ചിത്രം ആയിരുന്നു ‘കോട്ടയം കുഞ്ഞച്ചൻ’. ആ ചിത്രത്തിലെ വേഷം ശരിക്കും ശ്രീനിവാസനെ ആയിരുന്നു ലഭിച്ചത് എന്നാൽ അതുപിന്നീട് കറങ്ങി തിരിഞ്ഞു യെന്നിലേക്കു തന്നെ എത്തുവായിരുന്നു കുഞ്ചൻ പറയുന്നു.