നടൻ അശ്വിൻ ജോസ് വിവാഹിതനാവുന്നു!

ക്വീൻ എന്ന സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് യുവ നടൻ അശ്വിൻ ജോസ്. അനുരാഗം എന്ന ചിത്രത്തിന്റെറ എഴുത്തുകാരനും നായകനും അശ്വിനാണ്. ജീവിതത്തിലും തന്റെ അനുരാഗം…

ക്വീൻ എന്ന സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് യുവ നടൻ അശ്വിൻ ജോസ്. അനുരാഗം എന്ന ചിത്രത്തിന്റെറ എഴുത്തുകാരനും നായകനും അശ്വിനാണ്. ജീവിതത്തിലും തന്റെ അനുരാഗം പൂവണിയുന്ന സന്തോഷത്തിലാണ് അശ്വിൻ ജോസ് ഈ വരുന്ന മെയ് 17നാണ് അശ്വിന്റെ വിവാഹം.

ഫീബജോൺസൺ ആണ് വധു11 വർഷത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹം. ആദ്യം സിനിമയെപ്പറ്റി അധികമൊന്നും അറിയാത്ത ഒരാൾ ആയിരുന്നു അവൾ. എന്നാൽ ഇപ്പോൾ സിനിമകൾ കാണാറുണ്ടെന്നും കഥകൾ എഴുതുമ്പോൾ എന്നെ സപ്പോർട്ട് ചെയ്യാറുണ്ടെന്നും അശ്വിൻ പറഞ്ഞു.

‘അനുരാഗം’ എന്ന ധാരണ എനിക്ക് പ്രകടമാക്കിയത് നിങ്ങളാണ്.ഈ സ്വപ്നം സാക്ഷാത്കരിക്കാൻ എന്നോടൊപ്പം നിന്നവൻ, എന്നെ കൈവിടാത്തവൻ.ഞങ്ങളുടെ വിവാഹത്തിനായി ‘അനുരാഗം’ സിനിമയുടെ റിലീസ് വരെ കാത്തിരുന്നതിന് ഒരുപാട് നന്ദി. നിന്നെ വളരെ സ്‌നേഹിക്കുന്നു. നിങ്ങൾ എന്റെ ശക്തമായ സ്തംഭമാണ്, എന്റെ സൂപ്പർസ്റ്റാർ. ഞാനും നീയും ഞങ്ങളായി മാറിയിട്ട് 11 വർഷമാകുന്നു. എന്റെ സ്‌നേഹം സ്വീകരിച്ചതിന് നന്ദി. മെയ് 17 ഔദ്യോഗികമായി ഞങ്ങൾ ഭാര്യാഭർത്താക്കന്മാരാകും. കാത്തിരിക്കാൻ വയ്യ എന്നാണ് താരം തന്റെ ഫസേ് ബുക്കിൽ കുറിച്ചത്.

 

View this post on Instagram

 

A post shared by Aswin jose (@aswin_official)