മ്യൂസിക് റൈറ്റ്‌സിൽ റെക്കോർഡ് നേടി ഷാരൂഖിന്റെ ജവാൻ!

പത്താൻ എന്ന സൂപ്പർഹിറ്റിന് ശേഷം ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രമാണ് ജവാൻ. തമിഴ് സംവിധായകനായ അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ താര സുന്ദരി നയൻതാരയാണ് നായികയായി എത്തുന്നത്.…

View More മ്യൂസിക് റൈറ്റ്‌സിൽ റെക്കോർഡ് നേടി ഷാരൂഖിന്റെ ജവാൻ!

പോത്ത് പാപ്പച്ചൻ നല്ലപേരാ, പാപ്പച്ചൻ ഒളിവിലാണ് ടീസർ എത്തി!

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന കോമഡി എന്റർടെയ്‌നർ സിനിമയായ ‘പാപ്പച്ചൻ ഒളിവിലാണ്’ ടീസർ എത്തി. നവാഗതനായ സിന്റോ സണ്ണിയാണ് സംവിധാനം. സിനിമയിൽ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവർ പാപ്പച്ചൻ ആയാണ് സൈജു…

View More പോത്ത് പാപ്പച്ചൻ നല്ലപേരാ, പാപ്പച്ചൻ ഒളിവിലാണ് ടീസർ എത്തി!

വിനീത് ശ്രീനിവാസൻ ചിത്രം കുറുക്കന്റെ പുതിയ പോസ്റ്റർ കാണാം!

നവാഗതനായ ജയലാൽ ദിവാകരൻ വിനീത്ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുക്കൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് സിനിമയുടെ അണിയറക്കാർ. സിനിമയൽ വിനീത്…

View More വിനീത് ശ്രീനിവാസൻ ചിത്രം കുറുക്കന്റെ പുതിയ പോസ്റ്റർ കാണാം!

കിഷ്‌കിന്ധാകാണ്ഡം ആസിഫ് അലിയും അപർണ്ണാ ബാലമുരളിയും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമായി!

യുവതാരങ്ങളായ ആസിഫ് അലി, അപർണ്ണാ ബാലമുരളി ഒന്നിക്കുന്ന ‘കിഷ്‌കിന്ധാകാണ്ഡ’ത്തിന് തുടക്കമായി. ചെർപ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് കിഷ്‌കിന്ധാകാണ്ഡം തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്. ദിൻജിത്ത് അയ്യത്താൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.കക്ഷി അമ്മിണിപ്പിള്ളക്കു…

View More കിഷ്‌കിന്ധാകാണ്ഡം ആസിഫ് അലിയും അപർണ്ണാ ബാലമുരളിയും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമായി!

കങ്കണയുടെ വാക്കിന് ആരെങ്കിലും വിലകൽപ്പിക്കുമോയെന്ന് ആലിയ സിദ്ദിഖി

ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ മുൻ ഭാര്യ ആലിയ സിദ്ദിഖി. കങ്കണയുടെ വാക്കുകൾക്ക് ഒരു വിലയുമില്ലെന്നും മറ്റുള്ളവരുടെ കാര്യങ്ങളിൽ കങ്കണ ഇടപെടാറുണ്ടെന്നുമാണ് ആലിയ സിദ്ദിഖി പറഞ്ഞിരിക്കുന്നത്. ഒട്ടേറെ വിവാദങ്ങൾക്കൊടുവിലാണ് ആലിയയും…

View More കങ്കണയുടെ വാക്കിന് ആരെങ്കിലും വിലകൽപ്പിക്കുമോയെന്ന് ആലിയ സിദ്ദിഖി

മനസ്സിന് കട്ടി ഉള്ളവർ മാത്രം ഈ പടം കാണാൻ ശ്രമിക്കുക!!

നടി സാന്ദ്ര തോമസിന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ എത്തിയ ആദ്യ ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. ജൂൺ 30നാണ് സിനിമ പ്രദർശനത്തിനെത്തിനെത്തിയത്.  മർഫി ദേവസി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ചെമ്പൻ വിനോദ്,…

View More മനസ്സിന് കട്ടി ഉള്ളവർ മാത്രം ഈ പടം കാണാൻ ശ്രമിക്കുക!!

നടൻ അജിത്ത് മഹാ ഫ്രോഡാണെന്ന് നിർമ്മാതാവ്!

തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിന്റെ ജന്റിൽമാൻ ഇമേജ് വെറും കാപട്യമാണെന്ന് തമിഴകത്തെ മുൻനിര നിർമ്മാതാവ് മാണിക്കം നാരായണൻ. അജിത്ത് തന്റെ പക്കൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്നാണ് നാരായണന്റെ ആരോപണം. വർഷങ്ങൾക്ക് മുൻപ് അതായത്…

View More നടൻ അജിത്ത് മഹാ ഫ്രോഡാണെന്ന് നിർമ്മാതാവ്!

നവ്യാ നായരുടെ ജാനകി ജാനേ ഒടിടിയിലെത്തുന്നു!!

ഒരുത്തിക്ക് എന്ന സിനിമയ്ക്ക് ശേഷം നവ്യാ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ജാനകി ജാനേ. ഇപ്പോഴിതാ സിനിമ ഒടിടിയിലെത്തുന്നുവെന്ന്് അറിയിക്കുകയാണ് അണിയറക്കാര്‍. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജാനകി ജാനേ…

View More നവ്യാ നായരുടെ ജാനകി ജാനേ ഒടിടിയിലെത്തുന്നു!!

ഒരു പാട്ടിന് എ.ആർ റഹ്‌മാന്റെ പ്രതിഫലം എത്രയാണെന്നോ?

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സംഗീതസംവിധായകനാണ് എ.ആർ റഹ്‌മാൻ. ഒരു പക്ഷേ ഏറ്റവും അധികം ആരാധകരുള്ള സംഗീതസംവിധായകനും എ.ആർ റഹ്‌മാൻ തന്നെയാകും. ഇന്ത്യയിലേക്ക് ലോക ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കർ എത്തിച്ച സംഗീതജ്ഞൻ…

View More ഒരു പാട്ടിന് എ.ആർ റഹ്‌മാന്റെ പ്രതിഫലം എത്രയാണെന്നോ?

ഞാനാണ് വേദനിക്കുന്ന കോടീശ്വരി; ആഡംബരജീവിതത്തിലെ ബുദ്ധിമുട്ടുകൾ പങ്കുവെച്ച് ഇരുപത്തിമൂന്നുകാരി

ആഡംബരജീവിതത്തിലും ബുദ്ധിമുട്ടുകളോ അതിനെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നുണ്ടോ? സ്വപ്നതുല്യമായൊരു ജീവിതം നയിച്ചാലും അതിൽ കുറ്റവും കുറവും കണ്ടെത്താൻ കഴിയുക എന്നത് ഒരു കഴിവാണ്. ഇപ്പോഴിതാ ദുബായിൽ നിന്നുളള ഒരു വേദനിക്കുന്ന കോടീശ്വരി സോഷ്യൽ…

View More ഞാനാണ് വേദനിക്കുന്ന കോടീശ്വരി; ആഡംബരജീവിതത്തിലെ ബുദ്ധിമുട്ടുകൾ പങ്കുവെച്ച് ഇരുപത്തിമൂന്നുകാരി