മകൻ സാപ്പിയുടെ പിറന്നാൾ ഗംഭീരമാക്കി സിദ്ധിഖും കുടുംബവും 

നടൻ സിദ്ദിഖിന്റെ മകൻ സാപ്പിയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി കുടുംബക്കാർ , നടന്റെ മറ്റൊരു മകനും, നടനുമായ ഷഹീൻ സിദ്ദിഖ് ആണ് സാപ്പിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ഈ ചിത്രങ്ങൾക്ക്…

നടൻ സിദ്ദിഖിന്റെ മകൻ സാപ്പിയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി കുടുംബക്കാർ , നടന്റെ മറ്റൊരു മകനും, നടനുമായ ഷഹീൻ സിദ്ദിഖ് ആണ് സാപ്പിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ഈ ചിത്രങ്ങൾക്ക് ഷഹീൻ പങ്കുവെച്ച അടിക്കുറിപ്പ് ഓരോ  ദിവസ൦ ചെല്ലും തോറും ചെറുപ്പമാകുന്ന സാപ്പിക്ക് പിറന്നാൾ ആശംസകൾ എന്നായിരുന്നു. സാപ്പിക്ക് നിരവധി ആളുകളാണ് പിറന്നാൾ ആശംസകൾ എകിയിരിക്കുന്നത്.

സാപ്പിക്ക് പിറന്നാൾ ആശംസകൾ ഏകി ഷഹീന്റെ ഭാര്യ ഡോ  അമൃത , ഈ ചിത്രങ്ങൾക്ക് താഴെ ആയി ആരധകർ കുറിക്കുന്നത് സാപ്പി ഭാഗ്യവാൻ ആണെന്നും ഇങ്ങനൊരു വാപ്പയും, ഇക്കയും കിട്ടിയല്ലോ യെന്നാണ്. സിദ്ധിഖിനെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു നടൻ ആണ് ഷഹീൻ സിദിഖ്

പത്തേമാരി എന്ന ചിത്രത്തിലൂടെ ആണ് ഷഹീൻ സിനിമ രംഗത്തേക്ക് ചുവടുവച്ചത്, പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിക്കുകയുണ്ടായി. കസബ ,ടേക് ഓഫ് ,ഒറ്റക്കൊരു  കാമുകൻ , കുട്ടനാടൻ വ്‌ളോഗ്, വിജയ് സൂപ്പർ പൗര്ണമിയും അങ്ങനെ നിരവധി ചിത്രങ്ങളിൽ