അമ്പിളി ദേവി ആദിത്യനോട് വെക്തി വൈരാഗ്യം കാണിക്കുകയായിരുന്നു തെളിവ് നിരത്തിയപ്പോൾ കോടതി അമ്പിളിക്കെതിരെ തിരിഞ്ഞു.

നടി അമ്പിളി ദേവി നൽകിയ പരാതിയിൽ ആദിത്യന് അനുകൂലമായി കോടതി വിധി. അമ്പിളി ദേവി ആദിത്യനെ തുടരെ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും അതികേരമിക്കുന്നത് കൊണ്ട് ആദ്യത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന മുൻ‌കൂർ ജാമ്യം റദ്ദാക്കേണ്ട…

നടി അമ്പിളി ദേവി നൽകിയ പരാതിയിൽ ആദിത്യന് അനുകൂലമായി കോടതി വിധി. അമ്പിളി ദേവി ആദിത്യനെ തുടരെ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും അതികേരമിക്കുന്നത് കൊണ്ട് ആദ്യത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന മുൻ‌കൂർ ജാമ്യം റദ്ദാക്കേണ്ട ആവിശ്യം ഇല്ല എന്നാണ് കോടതി പറയുന്നത്. നേരുത്തെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് അദ്ധ്യത്തിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയത്. ഈ ജാമ്യമാണ് റദ്ദാകാണാമെന്ന് ആവശ്യവുമായി അമ്പിളി കോടതിയിൽ എത്തിയത്. സ്വാകാര്യ ജീവിതത്തിലെ പ്രശ്നങ്ങളുമായി കോടതിയെ സമീപിക്കുന്നതിനെതിരേയും കോടതി പരാമർശിക്കുകയുണ്ടായി. അഡ്വ.വിമല ബിനുവാണ്‌ ആദ്യത്തിന് വേണ്ടി കോടതിയെ സമീപിച്ചത്.

കോടതിയിൽ അമ്പിളി നൽകിയ പരാതി 10ലക്ഷം രൂപയും 100പവൻ സ്വർണമാഭരണങ്ങളും തന്റെ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്നാണ്. എന്നിരുന്നാലും വിവാഹ വേളയിൽ അമ്പിളി ധരിച്ചിരുന്ന സ്വർണങ്ങൾ മുക്കുപണ്ടം ആണെന്ന് ആദിത്യൻ തെളിയിച്ചിരുന്നു. കൂടാതെ ബാക്കി ഉള്ള സ്വാർണാഭരണങ്ങൾ അമ്പിളി തന്നെ സ്വാകാര്യ ബാങ്കിൽ പണയം വെച്ചതായും ആദിത്യൻ കോടതിയിൽ രേഖകൾ തയാറാക്കിയിരുന്നു. ആദിത്യനെതിരെ അമ്പിളിയുടെ പരാതി ഉയർന്നപ്പോൾ മിനിസ്ക്രീൻ താരങ്ങളുടെ സംഘടനയിൽ നിന്നും ആദിത്യനെ ഡിസ്മിസ്‌ ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഈ സമയങ്ങളിൽ സമൂഹ മാധ്യമങ്ങൾ വഴി തുടർച്ചയായി വാർത്തകൾ നൽകി തന്റെ ഭാഗത്ത് മാത്രമാണ് ശരി എന്ന നിലയിൽ ഇമേജ് നിലനിർത്താനും അമ്പിളി ദേവി ശ്രമിച്ചിരുന്നു.