താൻ ഇത്രയും ആരാധിച്ച ഒരു ജനനേതാവ് വേറെ ആരുമില്ല! ഉമ്മൻ ചാണ്ടിയെ കുറിച്ചോർത്തു വിങ്ങിപ്പൊട്ടി അഖിൽ മാരാർ, വീഡിയോ

ഉമ്മൻ ചാണ്ടിയെ കുറിച്ച് പറയുകയാണെങ്കിൽ തനിക്കു ഒരുപാട് അനുഭവങ്ങൾ ഉണ്ടെന്നു പറയുകയാണ് വിങ്ങിപൊട്ടലോടെ അഖിൽ മാരാർ, താൻ ഏറ്റവും കൂടുതൽ ആരാധിച്ച ഒരു ജനനേതാവ് വേറെ ആരുമില്ല.ജനങ്ങളെ ഇത്രയും സ്നേഹിച്ച ഒരു നേതാവ് വേറെ…

ഉമ്മൻ ചാണ്ടിയെ കുറിച്ച് പറയുകയാണെങ്കിൽ തനിക്കു ഒരുപാട് അനുഭവങ്ങൾ ഉണ്ടെന്നു പറയുകയാണ് വിങ്ങിപൊട്ടലോടെ അഖിൽ മാരാർ, താൻ ഏറ്റവും കൂടുതൽ ആരാധിച്ച ഒരു ജനനേതാവ് വേറെ ആരുമില്ല.ജനങ്ങളെ ഇത്രയും സ്നേഹിച്ച ഒരു നേതാവ് വേറെ ഉണ്ടായിട്ടില്ല എന്നാണ് മാരാർ പറയുന്നത്. ഒരുപാട് വ്യക്തിപരമായ കാര്യങ്ങൾ എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നു, ബിഗ് ബോസ്സിൽ പോലും ഞാൻ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചിരുന്നു അഖിൽ മാരാർ പറയുന്നു.

ഞാൻ കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ തന്നെ കാരണം അദ്ദേഹം ആയിരുന്നു. അദ്ദേഹം വയ്യാതിരിന്നതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോൾ ഇത്രയും ഫീൽ ചെയ്യ്തിരുന്നത് അല്ലാതിരുന്നെങ്കിൽ ഒരു വലിയ നഷ്ട്ടം തന്നെയാണ് അദ്ദേഹത്തിന്റെ ഈ വിടവാങ്ങൽ അഖിൽ പറയുന്നു.

സോളാർ വിഷയ സംബന്ധമായി അദ്ദേഹം എന്നെ വിളിച്ചിട്ടുണ്ട്, എനിക്ക് തലയിൽ പരുക്ക് സംഭവിച്ചപോലും അദ്ദേഹം ഡൽഹിയിൽ ആയിട്ടും തന്നെ വിളിച്ചിരുന്നു കാര്യങ്ങൾ അന്ന്വേഷിച്ചിരുന്നു. ഞാൻ എഴുതിയ ഒരു പുസ്തകം പോലും അദ്ദേഹം ആയിരുന്നു പ്രകാശനം ചെയ്യ്തിരുന്നത്, ഒരുപാടുണ്ട് ഉണ്ട് അദ്ദേഹത്തിനെ എനിക്ക് ഓർക്കാൻ വിങ്ങലോടെ അഖിൽ പറയുന്നു.