എന്തൊരു മനുഷ്യൻ ആണിത്, ഇങ്ങനെയൊക്കെ സംസാരിക്കാമോ …..!! ആദിത്യന്റെ കോൾ റെക്കോർഡ് പുറത്ത്

കുറച്ച് ദിവസങ്ങളായി ഏറെ പുകയുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്, അമ്പിളി ഇട്ട ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ വളരെ വലിയ വിഷയത്തിലേക്ക് എത്തിച്ചേരുകയാണ്, കാര്യങ്ങൾ ഒക്കെ ഓരോ ദിവസവും കൈവിട്ടു…

കുറച്ച് ദിവസങ്ങളായി ഏറെ പുകയുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്, അമ്പിളി ഇട്ട ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ വളരെ വലിയ വിഷയത്തിലേക്ക് എത്തിച്ചേരുകയാണ്, കാര്യങ്ങൾ ഒക്കെ ഓരോ ദിവസവും കൈവിട്ടു പോവുകയാണ്, ഇരുകൂട്ടരുടെ ഭാഗത്തു നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമാണ് ഓരോ ദിവസവും പുറത്ത് വരുന്നത്, വളരെ സ്നേഹത്തോടെ പോയിരുന്നു രണ്ടുപേർക്കിടയിൽ നിന്നും ഇതുപോലെയുള്ള ഒരു പ്രശ്നം പുറത്ത് വന്നപ്പോൾ മലയാളികളും അകെ ഞെട്ടിയിരിക്കുകയാണ്. ആദിത്യന്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായി റിലേഷനിലാണെന്നും ഞാനുമായി വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയാണെന്നും നടി പറഞ്ഞിരുന്നു, എന്റെ ഭര്‍ത്താവിന്റെ ആവശ്യം ഞാന്‍ വിവാഹമോചനം കൊടുക്കണം എന്നതാണ്. ആരും അറിയാതെ മ്യൂച്വല്‍ ആയി കൊടുക്കണമെന്നൊക്കെയാണ് ആദിത്യന്‍ പറയുന്നത്.

ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് അതിന്റെ ആവശ്യവുമില്ല. ഇക്കാര്യം പറഞ്ഞപ്പോള്‍ ആദിത്യന് എന്റെ കൂടെ ഇനി ജീവിക്കാന്‍ പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞു. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ആദിത്യന്‍ പെരുമാറുന്നതെന്ന് മനസിലാകുന്നില്ല. ഒത്ത് തീര്‍പ്പിന് കുറേ ശ്രമിച്ചിരുന്നു. എന്നാല്‍ ആള്‍ക്ക് ഇപ്പോള്‍ ആ സ്ത്രീയെ മതിയെന്നാണ് പറയുന്നത്. എന്നാണ് അമ്പിളി പറഞ്ഞത്, എന്നാൽ ഇതിനെതിരെ ആദിത്യനും രംഗത്ത് വന്നിരുന്നു, അമ്പിളി പറയുന്നത് എല്ലാം കളവാണ്, അമ്പിളിയാണ് തന്നെ ചതിച്ചത്. അമ്പിളിക്ക് വേറെ ബന്ധം ഉണ്ട്, അവരുമായി വളരെ മോശം റിലേഷൻ ആണ് എന്നൊക്കെയാണ് ആദിത്യൻ പറഞ്ഞത്, എന്നാൽ ഇപ്പോൾ അമ്പിളിയുടെയും ആദിത്യന്റെയും ഫോൺ കോൾ റെക്കോർഡ് പുറത്ത് വന്നിരിക്കുകയാണ്, ഇരുവരുടെയും സംസാരത്തിൽ അമ്പിളി വളരെ മാന്യമായിട്ടാണ് സംസാരിക്കുന്നത്,

എന്നാൽ അതിൽ ആദിത്യൻ വളരെ മോശം രീതിയിൽ ആണ് സംസാരിക്കുന്നത്, വളരെ അറപ്പുളവാക്കുന്ന വാക്കുകൾ ആണ് ആദിത്യന്റെ വായിൽ നിന്നും വീഴുന്നത്. പൊതു സ്ഥലത്ത് ഇരുന്നു കേൾക്കാൻ കഴിയാത്ത വിധത്തിലുള്ളതാണ് അതിൽ ആദിത്യൻ ഉപയോഗിക്കുന്ന വാക്കുകൾ പലതും പറയാൻ സാധിക്കാത്തത് തന്നെയാണ്രണ്ടുപേരേയും പിന്തുണച്ചു ആളുകൾ രംഗത്ത് വരുന്നുണ്ട്.അമ്പിളിയുടെ ഈ സ്വഭാവം കാരണമാണ് ആദ്യത്തെ വിവാഹം വേർപെട്ടത് എന്നും ആദിത്യൻ നിരപരാധിയാണ് എന്നും ചിലർ പറയുന്നു.എന്നാൽ അമ്പിളിയുമായുള്ള വിവാഹ ബന്ധം ഒഴിവാക്കാൻ വേണ്ടി ആടുത്തയാണ് കളിക്കുന്ന ചില കളികളാണ് ഇതെന്നും ചിലർ വാദിക്കുന്നുണ്ട്. ഇരുവരുടെയും ഇടക്കുള്ള ഈ പ്രശ്നം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്