പൂജ്യത്തിൽ നിന്നും തുടങ്ങിയ ജീവിതം! ഇപ്പോൾ കൂട്ടിനൊരാൾ ഉണ്ട് , എന്നാൽ ഇപ്പോൾ  വിവാഹമില്ല അനു ജോസഫ് 

സീരിയൽ രംഗത്തു തിളങ്ങി നിന്ന നടിമാരിൽ പ്രധാനിയാണ് നടി അനു ജോസഫ്, ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ചും, ജീവിതത്തെ കുറിച്ചും പറഞ്ഞ വാചകങ്ങളാണ്  സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തനിക്ക് ഇപ്പോൾ പ്രായം 40…

സീരിയൽ രംഗത്തു തിളങ്ങി നിന്ന നടിമാരിൽ പ്രധാനിയാണ് നടി അനു ജോസഫ്, ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ചും, ജീവിതത്തെ കുറിച്ചും പറഞ്ഞ വാചകങ്ങളാണ്  സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തനിക്ക് ഇപ്പോൾ പ്രായം 40 പതിനോട് അടുത്ത്, എല്ലവരും തന്നോട് വിവാഹത്തെ കുറിച്ച് ചോദിക്കാറുണ്ട്, താൻ ഒരു കാസർകോഡ്കാരിയാണെങ്കിലും ഇപ്പോൾ തിരുവനന്തപുരത്തു ആണ് താമസിക്കുന്നത്, ഇനിയും കുടുംബവുമൊത്തു തിരുവനന്തപുരത്ത തന്നെ താമസിക്കണമെന്നാണ് ചിന്തിക്കുന്നത്, അതുപ്പോലെ തനറെ ഇഷ്ട്ടപെട്ട പ്രദേശത്തെ തന്നെ കാത്തിരിക്കാൻ ഒരാളുണ്ട് അനുജോസഫ് പറയുന്നു

ഇപ്പോൾ എനിക്ക് കൂട്ടിനൊരാൾ ഉണ്ട്, എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നില്ല, അത് അതിന്റെ സമയം ആകുമ്പോൾ നടക്കും, താൻ പൂജ്യത്തിൽ നിന്നുമാണ് ജീവിതം ആരംഭിച്ചത്, എനിക്ക് ഒരഗ്രഹം ഉണ്ടെങ്കിൽ അത് നടപ്പിലാക്കുന്ന ആളാണ് താൻ, എന്റെ സഹോദരി സുഖമില്ലാത്ത ആളാണ്, അവളെ പോലുള്ള കുഞ്ഞുങ്ങൾക്കായി ഒരിടം തനിക്ക് ഉണ്ടാക്കണം അനുജോസഫ് പറയുന്നു.

താൻ കോടികൾ ചിലവഴിച്ചു ഒരു വീടുണ്ടാക്കി എന്നുള്ള വാർത്തയും, പിന്നെ അതിനെ ചുറ്റിപറ്റി നിരവധി കഥകൾ എത്തിയിരുന്നു, എന്നാൽ താൻ നിയമം വിട്ട് ഒന്നും അതിനു വേണ്ടി ചെയ്യ്തിട്ടില്ല എന്ന് നടി പറയുന്നു, താനും തന്റെ    സുഹൃത്ത് റോക്കിയും ചേർന്നാണ് ആ വീട് ഡിസൈൻ ചെയ്യ്തത്, ഇതുവരെയും പണി പൂർത്തീകരിച്ചിട്ടില്ല, ഒറ്റ ബെഡ്‌റൂമേ ഉള്ളൂ, ഗ്ളാസ് മോഡലാണ്,തനിക്ക് സീരിയൽ അഭിനയത്തിന് ബുദ്ധിമുട്ടാകാതിരിക്കാൻ ആണ് അവിടെ താൻ വീട് പണിയുന്നതെന്നും നടി പറയുന്നു