ഞാൻ പിന്നീട് ഭക്ഷണം കഴിക്കാൻ ഫ്ലാറ്റിലേക്ക് ആരെ വിളിച്ചാലും അവർ വരില്ല കാരണം പറഞ്ഞു അശ്വതി 

‘ഉപ്പും മുളകും’ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അശ്വതി എസ് നായർ, ഇപ്പോൾ താരം തന്റെ ജീവിതത്തിൽ നടന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് മനോരമ ഓൺലൈനിനെ നൽകിയ അഭിമുഖത്തിൽ, തനിക്ക് പാചകം വളരെ…

‘ഉപ്പും മുളകും’ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അശ്വതി എസ് നായർ, ഇപ്പോൾ താരം തന്റെ ജീവിതത്തിൽ നടന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് മനോരമ ഓൺലൈനിനെ നൽകിയ അഭിമുഖത്തിൽ, തനിക്ക് പാചകം വളരെ ഇഷ്ട്ടമാണ്, എന്നാൽ അത് കൃത്യമായി ഉണ്ടാക്കാൻ അന്ന് കഴിഞ്ഞില്ല, ഞാൻ ഒറ്റക്ക് ഫ്ലാറ്റിൽ താമസിക്കുന്ന സമയം അന്ന് ഞാൻ തന്നെയാണ് കുക്കിങ്, ആദ്യമായതുകൊണ്ടു അടുക്കളയിൽ ആവശ്യമുള്ള സാധനങ്ങൾ ഉണ്ടയിരുന്നില്ല,

ഒരിക്കൽ ഫ്ളാറ്റിലെ ജിമ്മിലെ ആശാനോടും കുറച്ചു സുഹൃത്തുക്കളോടും ഞാൻ പറഞ്ഞു ഇന്ന്  എന്റെ വക ആണ് ഫുഡ്, അവർ ഓക്കേ പറഞ്ഞു, അന്ന് എല്ലാവർക്കും നല്ല വിശപ്പുമുണ്ട്, ഞാൻ  ഉപ്പുമാവ്  ആണ് ഉണ്ടാക്കിയത്, എനിക്ക് റവ ക്ക് അനുസരിച്ചുള്ള വെള്ളം ആണ് ആവശ്യമെന്നു കൃത്യമായി അറിയില്ല, എന്റെ നിഗമനം അതിലെ ഉപ്പാണ് പ്രധാനമെന്ന്, അങ്ങനെ ഉപ്പുമാവ് ഉണ്ടാക്കി,

എന്നാൽ അവർക്ക് ആ ഉപ്പുമാവ് ആസ്വദിച്ചു കഴിക്കാൻ കഴിഞ്ഞിരുന്നില്ല അത്ര ഉപ്പ് ആയിരുന്നു, ശരിക്കും പറഞ്ഞാൽ അവർ അവിടുന്ന് സ്ഥലം വിട്ടു എന്ന് തന്നെ പറയാം, പിന്നീട ഞാൻ ഫ്ലാറ്റിലേക്ക് ഫുഡ് കഴിക്കാൻ വിളിച്ചാലും അവർ വരില്ല, അത്ര കൈപുണ്യമാണ് അശ്വതി പറയുന്നു, എന്നാൽ ഇപ്പോൾ താൻ പാചകത്തിൽ താൻ കഴിവ് തെളിയിച്ചിരിക്കുവാണെന്നാണ് പറയുന്നത്,