അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടം ആയിരുന്നു അരവിന്ദ സ്വാമിയുടെ

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ആയിരുന്നു അരവിന്ദ് സ്വാമി, മണിരത്നത്തിന്റെ മികച്ച കണ്ടെത്തലുകളിൽ ഒന്നായിരുന്നു അരവിന്ദ് സ്വാമിയുടേത്, ദളപതി, റോജ, ബോംബൈ എന്നീ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, സിനിമയിൽ…

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ആയിരുന്നു അരവിന്ദ് സ്വാമി, മണിരത്നത്തിന്റെ മികച്ച കണ്ടെത്തലുകളിൽ ഒന്നായിരുന്നു അരവിന്ദ് സ്വാമിയുടേത്, ദളപതി, റോജ, ബോംബൈ എന്നീ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, സിനിമയിൽ തിളങ്ങി നിന്ന സമയത്ത് അപ്രതീക്ഷിതമായിട്ടാണ് അരവിന്ദ് സ്വാമി സിനിമയിൽ നിന്നും ഇടവേള എടുത്തത്. സിനിമയിൽ നിന്നും താരം ബിസിനസ് മേഖലയിലേക്ക് തിരയുക ആയിരുന്നു. ടാലെന്റ്റ് മാക്സിമസ് എന്ന കമ്പനിയുടെ അധ്യക്ഷനാണ് താരം, ചെന്നൈയിൽ ജനിച്ചു വളർന്ന അരവിന്ദ് സ്വാമിഅവിടെയാണ് പഠനവും നടത്തിയത്, പിന്നീട് താരം എംബിഎ പഠിക്കുവാൻ വേണ്ടി അമേരിക്കയിൽ പോകുക ആയിരുന്നു.

ഗായത്രിയെ ആണ് താരം വിവാഹം ചെയ്ത്, ആ ബന്ധത്തിൽ താരത്തിന് രണ്ടുപെൺമക്കൾ ഉണ്ട്, എന്നാൽ ഈ ബന്ധം അധിക നാൾ നിന്നില്ല, പിന്നീട താരം അപർണ എന്ന യുവതിയെ വിവാഹം കഴിച്ചു, മണിരത്നം ചിത്രം ദളപതിയിൽ കൂടിയാണ് അരവിന്ദ് സ്വാമി സിനിമയിലേക്ക് എത്തിച്ചേരുന്നത്. പിന്നീട് താരം അഭിനയിച്ച റോജ ഏറെ ശ്രദ്ധ നേടിയിരുന്നു, വളരെ വിജയം ആയിരുന്നു ഈ ചിത്രം, അതിനു ശേഷം താരത്തിനെത്തേടി നിരവധി അവസരങ്ങൾ ആണ് വന്നെത്തിയത്. റോജ , ബോംബെ , മിന്‍സാര കനവ്, ഇന്ദിര, ദേവരാഗം, അലൈപായുതെ എന്നീ ചിത്രങ്ങൾ താരത്തിനെ ഏറെ ശ്രദ്ധിക്കെപെട്ട ചിത്രങ്ങൾ ആയിരുന്നു.

എന്നാൽ താരത്തിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് ഒരു ആക്സിഡന്റ് എത്തിച്ചേർന്നത്, 2005ല്‍  ഉണ്ടായ ആക്‌സിഡന്റിനെ തുടര്‍ന്നു നട്ടെല്ലിന് ക്ഷതമേല്‍ക്കുകയും നാലഞ്ചു വര്‍ഷകാലം കിടപ്പിലാകേണ്ടിയും വന്നു പിന്നീട്  മണിരത്‌നത്തിന്റെ പ്രോത്സാഹനവും പ്രചോദനവും മൂലം ഡയറ്റും വര്‍ക്ക്‌ഔട്ടും കൊണ്ട് സ്വാമി അടിമുടി മാറ്റത്തോടെ 2013ല്‍ കടല്‍ എന്ന സിനിമയിലൂടെ തിരിച്ചു വന്നു അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ഒറ്റ്  എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ 25 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്