ഷാനുവിന് പിറന്നാൾ ആശംസകളുമായി വൻ താരനിര !!

മലയാള സിനിമയിൽ വ്യത്യസ്ത വേഷങ്ങളിലൂടെ തിളങ്ങി പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ഫഹദ് ഫാസിൽ, അത്തരത്തിൽ നിരവധി കഥാപാത്രങ്ങൾ താരം പ്രക്ഷകർക്കായി സമ്മാനിച്ച് കഴിഞ്ഞു, ആദ്യ സിനിമയുടെ പാരാജയത്തിന് ശേഷം നീണ്ട ഇടവേളക്ക്…

മലയാള സിനിമയിൽ വ്യത്യസ്ത വേഷങ്ങളിലൂടെ തിളങ്ങി പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ഫഹദ് ഫാസിൽ, അത്തരത്തിൽ നിരവധി കഥാപാത്രങ്ങൾ താരം പ്രക്ഷകർക്കായി സമ്മാനിച്ച് കഴിഞ്ഞു, ആദ്യ സിനിമയുടെ പാരാജയത്തിന് ശേഷം നീണ്ട ഇടവേളക്ക് ശേഷം ആണ് താരം മലയാള സിനിമയിലേക്ക് എത്തിച്ചത്, പിന്നീട് മലയാളി കണ്ടത് അത്ഭുതം തന്നെയായിരുന്നു ഫഹദ് എന്ന വെക്തി ഫഹദ് ഫാസിൽ എന്ന ബ്രാൻഡ് ആയി മാറുന്ന കാഴ്ച. ഇപ്പോൾ താരം മലയത്തിന് പുറമെ പാൻ ഇന്ത്യൻ സിനിമയുടെ വരെ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു.

അതിന് ഉദാഹരമാണ് 100 കോടിക്ക് മുകളിൽ വിജയം കൈവരിച്ച അല്ലു അർജുൻ ചിത്രം പുഷ്പയും, കമലഹാസൻ ചിത്രം വിക്രവും, ഈ സിനിമയിൽ പ്രധാന കഥാപാത്രം തന്നെയാണ് താരം ചെയ്തിരുന്നത്, ഈ സിനിമയുടെ രണ്ടാം ഭാഗത്തിലും താരം ഉണ്ട്, ഇപ്പോൾ താരത്തിന്റെ പിറന്നാൾ ദിനത്തിൽ ഇന്ത്യ മൊത്തമുള്ള എല്ലാം താരങ്ങളും ആശംസകളും അറിയിച്ച് എത്തുന്നുണ്ട്, ഫഹദിന് ഒപ്പമുള്ള ചിത്രം പങ്ക് വെച്ചാണ് മിക്ക താരങ്ങളും ആശംസകൾ അറിയിച്ചിരിക്കുന്നത്.