Film News

എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീ മമ്മൂക്കയെയും, ദിലീപിനെയും വിളിച്ചു പറയണം! ആരോഗ്യ സ്ഥിതി മോശമായപ്പോൾ ഹനീഫ് മകനോട് പറഞ്ഞത്

Published by
Suji

കഴിഞ്ഞ ദിവസമായിരുന്നു നടൻ  ഹനീഫ് അന്തരിച്ചത്, നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു അതിൽ പ്രധാനിയായിരുന്നു നടന്മാരായ ദിലീപും, മമ്മൂട്ടിയും. എന്നാൽ നടൻ തന്റെ മോശ സ്ഥിതിയിൽ ആയിരുന്നു സമയത്തു മകനോട് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്, എനിക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ നീ മമ്മൂക്കയെയും, ദിലീപിനെയും വിളിച്ചറിയിപ്പിക്കണം, അതുപോലെ മകൻ ഷാരൂഖ് ഉടൻ മമ്മൂട്ടിയെ വിളിച്ചറിയിപ്പിച്ചു ,അതോടു മമ്മൂട്ടി തന്റെ സുഹൃത്തിനെ കാണാൻ ഉടൻ എത്തുകയും ചെയ്യ്തു.

അതുപോലെയാണ് നടൻ ദിലീപും തന്റെ ആത്മസുഹൃത്തിനെ ഒരുനോക്ക് കാണാൻ എത്തിയിരുന്നു, അദ്ദേഹം സിനിമയിൽ എത്തിയിട്ട് 30 വര്ഷത്തോളം കഴിഞ്ഞു, എങ്കിലും അദ്ദേഹത്തെ കുറിച്ച് നല്ലതു മാത്രമേ സിനിമ മേഖലയിൽ കേൾക്കാനുള്ളൂ, അത്ര നല്ല മനുഷ്യനായിരുന്നു അദ്ദേഹം, അദ്ദേഹം മിമിക്രി കലാരംഗത്തിലേക്ക് എത്താൻ കാരണം നടനും ഹനീഫിന്റെ അയൽ സുഹൃത്തുമായ സൈനുദ്ധീൻ ആയിരുന്നു

 

ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് ഹനീഫ് സിനിമ മേഖലയിൽ എത്തപെടുന്നത്, അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയം കാഴ്ച്ച വെച്ചിരുന്നു, അതുപോലെ ദിലീപ് ചിത്രങ്ങളിൽ സ്ഥിരം സ്ഥാനിയൻ ആയിരുന്നു ഹനീഫ്, അങ്ങനെ എടുത്തു പറയാവുന്ന ഒരു ചിത്രം ദിലീപിന്റെ ഈ പറക്കും തളികയിലെ മണവാളനായ രംഗം