വിവാഹത്തിന് പിന്നാലെ പുതിയ വിശേഷം അറിയിച്ചു ഷംന കാസിം!!

മലയാളപ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. ഈ അടുത്തിടക്കായിരുന്നു താരത്തിന്റെ വിവാഹം. താരത്തിന്റെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു, ഇപ്പോൾ വിവാഹത്തിന് പിന്നാലെ തന്നെ  പുതിയ ഒരു…

മലയാളപ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. ഈ അടുത്തിടക്കായിരുന്നു താരത്തിന്റെ വിവാഹം. താരത്തിന്റെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു, ഇപ്പോൾ വിവാഹത്തിന് പിന്നാലെ തന്നെ  പുതിയ ഒരു വിശേഷം പങ്കുവെച്ചു താരം. താരത്തിന് യു  എ ഇ  ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നു, താരം തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്.

താരത്തിനെ ആശംസകൾ അറിയിച്ചു  നിരവധി ആരാധകരും, തങ്ങളുടെ സുഹൃത്തുക്കളും എത്തിയിട്ടിട്ടുണ്ട്. ഗോൾഡൻ  വിസ സ്വീകരിക്കാനായി തന്റെ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ തന്നെയാണ് താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ചട്ടക്കാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയിൽ എത്തിയത്. അതിനു ശേഷം താരം നിരവധി ചിത്രങ്ങൾ ചെയ്യ്തു മലയാളത്തിൽ അതിനു ശേഷം മറ്റു ഭാഷകളിലും താരം തന്റെ അഭിനയം കാഴ്ച വെച്ചിരുന്നു.

സിനിമയിൽ തിളങ്ങിനിന്ന സമയത്തു ആയിരുന്നു താരത്തിന്റെ വിവാഹം. ജെ ബി എസ്  ഗ്രൂപ്പിന്റെ സി ഐ യുമായ ഷാനിദ് ആസിഫ് അലിയാണ് താരത്തിനെ വിവാഹം കഴിച്ചത്. ദുബായിൽ വെച്ചായിരുന്നു ഈ വിവാഹം നടന്നത്, ആഡംബര പൂർണമായ ഈ വിവാഹത്തിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമായി പങ്കെടുത്തത്,