സ്‌മൃതി ഇറാനി പറഞ്ഞത് കള്ളം! രാഹുൽ ഫ്ളൈയിങ് കിസ്സ് നൽകുന്നത് താൻ കണ്ടില്ല നടി ഹേമമാലിനി 

മണിപ്പൂർ വിഷയത്തിൽ നടന്ന അടിയന്തര ചർച്ച കഴിഞ്ഞു സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി  വനിതാ ബി ജെ പി അംഗങ്ങൾക്ക്    ഫ്ലയിങ് കിസ് നൽകിയെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ആരോപിച്ചു, രാഹുൽ…

മണിപ്പൂർ വിഷയത്തിൽ നടന്ന അടിയന്തര ചർച്ച കഴിഞ്ഞു സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി  വനിതാ ബി ജെ പി അംഗങ്ങൾക്ക്    ഫ്ലയിങ് കിസ് നൽകിയെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ആരോപിച്ചു, രാഹുൽ ഗാന്ധി പ്രസംഗിച്ചതിനു ശേഷമാണ് സ്‌മൃതി ഇറാനി ഈ കാര്യം വ്യക്തമാക്കിയത്, ഈ കാര്യം ചൂണ്ടി കാട്ടി ബി ജെ പി വനിത എം പി മാർ ലോക സഭ സ്‌പീക്കർ ഓം ബിർളക്ക് പരാതി നൽകിയിരുന്നു, എന്നാൽ അങ്ങനൊരു സംഭവം ഇല്ല എന്ന് ചൂണ്ടി കാട്ടുകയാണ് നടിയും, ലോക സഭാംഘവുമായ ഹേമമാലിനി.

പാർലമെന്റിൽ വെച്ച് രാഹുൽ ഗാന്ധി  വനിത ബിജെപി അംഗങ്ങൾക്ക് നേരെ  ഫ്ലയിങ് കിസ്സ് നൽകുന്നത് താൻ കണ്ടില്ല എന്ന് ഹേമ മാലിനി പറഞ്ഞു, സ്‌മൃതി ഇറാനി പറഞ്ഞത് തള്ളി കളഞ്ഞു ഹേമ മാലിനി. പാർലമെന്റിനെ പുറത്തുള്ള ഒരു ദേശീയ മാധ്യമത്തോടെ ആയിരുന്നു നടിയുടെ ഈ പ്രസ്ഥവന

രാഹുൽ ഗാന്ധി ബി ജെ പി വനിതാഅംഗങ്ങൾക്ക് നേരെ ഫ്ലയിങ് കിസ്സ് നടത്തിയോ എന്ന മാധ്യമത്തിന്റെ ചോദ്യത്തിനാണ് ഹേമ മാലിനി, അങ്ങനൊരു സംഭവം നടന്നില്ല എന്ന് പ്രതികരിച്ച രംഗത്തെ എത്തിയത്.