അവർ പറയുന്നതുപോലെ ചെയ്യണം, ഞാൻ അതിനു ശേഷം ആകെ ഭയന്നുപോയി മേഘ്‌ന!!

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ നടിയാണ് മേഘ്‌ന രാജ്, തന്റെ ഭർത്താവ് ചിരഞ്ജീവി സർജ്ജ മരിച്ചു കഴിഞ്ഞതിനു ശേഷം പിന്നീട് അങ്ങോട്ട് തന്റെ ജീവിതം കൂടുതൽ സംഘർഷം ആയിരുന്നു. ഇപ്പോൾ അതിനെ…

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ നടിയാണ് മേഘ്‌ന രാജ്, തന്റെ ഭർത്താവ് ചിരഞ്ജീവി സർജ്ജ മരിച്ചു കഴിഞ്ഞതിനു ശേഷം പിന്നീട് അങ്ങോട്ട് തന്റെ ജീവിതം കൂടുതൽ സംഘർഷം ആയിരുന്നു. ഇപ്പോൾ അതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഞാൻ ആ ഘട്ടത്തെ എങ്ങനെ മറികടക്കണമെന്നും, ഞാൻ ഇനിയും എങ്ങനെ ജീവിക്കണം എന്ന് പറഞ്ഞു എന്നെ സമീപിച്ചവർ ഉണ്ടായിരുന്നു മേഘ്‌ന പറയുന്നു.

എന്നാൽ അതിനു ഞാൻ സമ്മതിച്ചില്ല,എനിക്ക് എന്റേതായ രീതി ഉണ്ട് അത്പോലെ എന്റെ ഭർത്താവിന്റെ സഹോദരനും അവന്റേതായ രീതി ഉണ്ട്. മറ്റുള്ളവർക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ഞാൻ തയ്യാർ അല്ല. തനിക്കു എല്ലാവരെയും കാണചെയ്യ്തു പൊട്ടിച്ചിരിക്കാൻ പേടി ആയിരുന്നു. ഭർത്താവിന്റെ മരണശേഷം ഞാൻ സന്തോഷിക്കുവാണെന്നും അവർ കരുതുമോ എന്ന ഭയം. ചിലർ അല്ലാതെയുള്ള കമെന്റുകൾ ആയിച്ചിരുന്നു അതും എന്നെ ഭയപെടുത്തുന്ന വിധം, എനിക്ക് പൊട്ടിച്ചിരിക്കാൻ പലപ്പോഴും തോന്നിയിട്ടുണ്ട്.

എന്നാൽ വല്ലതും പറയും ആളുകൾ എന്ന ഭയം കൊണ്ട് ഞാൻ ചിരി അടക്കിപ്പിടിച്ചു വെച്ചിട്ടുണ്ട്. ഞാൻ ചിരിക്കുന്നത് കണ്ടു കഴിഞ്ഞാൽ ചോദിക്കും ഓഹോ നിനക്ക് ഇപ്പോൾ സമാധാനമായല്ലോ എന്ന് , അവർ പറയുന്നതുപോലെ ചെയ്യണം ആ ഒരു ഭയം എന്റെ മനസിൽ എന്നും ഉണ്ടായിരുന്നു. അവൾക്ക് ജീവിതത്തിൽ എല്ലാം ഉണ്ട് പിന്നെ എന്തിനാണ് അവളൂടെ സഹതാപം കാണിക്കുന്നത് എന്ന് ചോദിച്ചവർ പോലുമുണ്ട് മേഘ്‌ന പറയുന്നു.