അപ്പോളത്തെ സുഖത്തിന് വേണ്ടി അങ്ങനെ ചെയ്തപ്പോൾ ശാരീരികമായി തകർന്നു പോയി, വെളിപ്പെടുത്തലുമായി ജാൻവി കപൂർ

വളരെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ഹെലൻ എന്ന മലയാളത്തിന്റെ ഹിന്ദി റീമേക്കിൽ നായികാ കഥാപാത്രമായി അഭിനയിക്കുന്നത് ജാൻവി കപൂറാണ്.ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഒരു പാട് ബുദ്ധിമുട്ടുകളും കഷ്ട്ടതകളും നേരിടേണ്ടി വന്നുവെന്ന് തുറന്ന്…

Janvi-Kapoor01

വളരെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ഹെലൻ എന്ന മലയാളത്തിന്റെ ഹിന്ദി റീമേക്കിൽ നായികാ കഥാപാത്രമായി അഭിനയിക്കുന്നത് ജാൻവി കപൂറാണ്.ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഒരു പാട് ബുദ്ധിമുട്ടുകളും കഷ്ട്ടതകളും നേരിടേണ്ടി വന്നുവെന്ന് തുറന്ന് പറയുകയാണ് ജാൻവി.ആത്മാര്‍ത്ഥതയും അതെ പോലെ കഠിനാധ്വാനവും വളരെ കൂടുതലുള്ള ഒരു നടിയെന്നാണ്  ഞാൻ കരുതുന്നത്. അത് കൊണ്ട് കഴിവിനനുസരിച്ച് തികച്ചും സത്യസന്ധ്യയായ ഒരു അഭിനേത്രിയാകുവാൻ ശ്രമിക്കാറുമുണ്ട്.ഷൂട്ടിങ് സമയത്ത് ഒരു ഷെഡ്യൂൾ പൂർത്തികരിച്ചതിന് ശേഷം വളരെ പൂർണമായും എനിക്ക് തളർച്ചയും ക്ഷീണവും തോന്നിയിട്ടില്ല എങ്കിൽ അതിന് അർത്ഥം ഞാൻ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന് തന്നെയാണ്.

Janvi Kapoor1
Janvi Kapoor1

എനിക്ക് തോന്നുന്നത് എന്തോ അങ്ങനെ തന്നെയാണ്. ഞാൻ ഇപ്പോൾ ചെയ്യുന്ന സിനിമയിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്.അതെ പോലെ ഈ സിനിമയുടെ ആദ്യത്തെ ഷെഡ്യൂൾ  മാനസികമായും ശാരീരികമായും തളർത്തിയിരുന്നു.പക്ഷെ എന്നാൽ നിലവിൽ ഇപ്പോൾ ഷെഡ്യൂൾ ചെയ്യുന്നത് ഒരു അവധിക്കാലം എന്നോണമാണ്. ഹെലൻ എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ഷൂട്ടിങ് തിരക്കിലാണ് ഞാൻ.അത് കൊണ്ട് തന്നെ മാത്തു സാറിന്റെ കൂടെ പ്രവർത്തിക്കാൻ എനിക്ക് കൂടുതൽ ഇഷ്ട്ടം തന്നെയാണ്.

Janvi Kapoor2
Janvi Kapoor2

ജീവിതം എന്നത് അദ്ദേഹത്തിന് വേഗത്തിൽ തന്നെ ആകണമെന്നാണ്. അതൊക്കെ കൊണ്ട് തന്നെ അത്രയ്ക്ക് കഷ്ട്ടപ്പെടുവാൻ തയ്യാറാകുന്നില്ല എന്ന് തന്നെയാണ് പറയുവാനുള്ളത്. എന്നിൽ ഏറ്റവും കൂടുതൽ ഉത്കണ്ഠ ഉണ്ടാക്കുന്നത് എന്തോ ചെയ്തോ എന്ന  തോന്നൽ മാത്രമാണെന്ന് ജാൻവി കപൂർ വ്യക്തമാക്കി.മോളിവുഡ് സിനിമാ മേഖലയിൽ ഒരേ പോലെ പ്രാധാന്യ൦ നേടിയ ചിത്രമായിരുന്നു ഹെലൻ.ഈ ചിത്രം തിയേറ്ററുകളിലെത്തിയത് 2019 നവംബര്‍ 15നായിരുന്നു.മലയാള സിനിമാ ലോകത്ത് ഉണ്ടായതിൽ വെച്ച് ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം താന്നെയായിരുന്നു.