തീർച്ചയായും നീ ചെയ്‌യതോ  എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ വിചാരിച്ചു കാണില്ല ഞാൻ ഇങ്ങനെ അനുകരിക്കുമെന്ന്, ജയറാം 

നടൻ സുരേഷ് ഗോപിയെ അനുകരിച്ചട്ടുള്ള ജയറാമിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, ഇപ്പോൾ ആ വീഡിയോ കുറിച്ച് ജയറാം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. താൻ സുരേഷ്…

നടൻ സുരേഷ് ഗോപിയെ അനുകരിച്ചട്ടുള്ള ജയറാമിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, ഇപ്പോൾ ആ വീഡിയോ കുറിച്ച് ജയറാം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. താൻ സുരേഷ് ഗോപിയുടെ അനുവാദം വാങ്ങിച്ചു കൊണ്ടായിരുന്നു അനുകരിച്ചത്, മകൻ കാളിദാസ് ആണ് സുരേഷ്‌ഗോപിയുടെ തെലുങ്ക് ഗാനത്തിന്റെ വീഡിയോ തന്നെ കാണിച്ചത്. അത് കണ്ടപ്പോൾ ആണ് തനിക്ക് ഒന്ന് അനുകരിക്കാമെന്നു തോന്നിയത് ജയറാം പറയുന്നു.

എന്നാൽ  ഞാൻ അന്നേരം തന്നെ സുരേഷ്‌ഗോപിയെ വിളിച്ചു ആദ്യം അഭിനന്ദിക്കുകയും, പിന്നീട് ഇത് അനുകരിക്കുകന്നതിനെ പറ്റി ചോദിക്കുകയും ചെയ്യ്തു, അപ്പോൾ അദ്ദേഹം പറഞ്ഞത് തീർച്ചയായും നീ ഇത് ചെയ്‌യതോ, അതൊക്കെ ഒരു സന്തോഷമല്ലേ എന്നും അദ്ദേഹം പറഞ്ഞു അങ്ങെയാണ് ഞാൻ സുരേഷ്‌ഗോപിയുടെ ഈ തെലുങ്ക് ഗാനത്തിന്റെവീഡിയോ ഒന്ന് റീ ക്രിയേറ്റ് ചെയ്യ്തു പാടിയത്.

പാവം ഞാൻ ഇത്രയും കാണിക്കുമെന്ന് വിചാരിച്ചു കാണില്ല ജയറാം പറയുന്നു. എന്നാൽ വീഡിയോ ചെയ്യ്തു കഴിഞ്ഞു കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു വണ്ടർഫുൾ ആയിട്ടുണ്ടന്നു, ഇതാണ് ശരിക്കും ഫ്രണ്ട്ഷിപ്പ് ജയറാം പറയുന്നു, തന്റെ പുതിയ ചിത്രം ഗോസ്റ്റിന്റെ പ്രൊമോഷൻ വേളയിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.