കമൽ ഹാസനും, മണി രത്നവും വീണ്ടും ഒന്നിക്കുന്നു ഒരു പുതിയ ചിത്രത്തിലൂടെ! ഒപ്പം ദുൽഖറും 

തെന്നിന്ത്യയിലെ നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്യ്ത സംവിധായകൻ ആണ് മണി  രത്നം, കമൽ ഹാസനുമായി മണിരത്നം ചെയ്യ്ത ഒരു ഹിറ്റ് ചിത്രമായിരുന്നു നായകൻ, 1987 ൽ ആയിരുന്നു ആ ചിത്രം റിലീസ് ചെയ്യ്തത്, ഇപ്പോൾ…

തെന്നിന്ത്യയിലെ നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്യ്ത സംവിധായകൻ ആണ് മണി  രത്നം, കമൽ ഹാസനുമായി മണിരത്നം ചെയ്യ്ത ഒരു ഹിറ്റ് ചിത്രമായിരുന്നു നായകൻ, 1987 ൽ ആയിരുന്നു ആ ചിത്രം റിലീസ് ചെയ്യ്തത്, ഇപ്പോൾ വീണ്ടും ഈ ജോഡികൾ ചേർന്ന് ഒരു പുതു ചിത്രം തയ്യാറെടുക്കുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, എന്നാൽ ഈ ചിത്രത്തിൽ കമൽ ഹാസനൊപ്പം പാൻ ഇന്ത്യൻ താരം ദുൽഖറും അഭിനയിക്കുന്നു.

ചിത്രത്തിൽ നായിക ആയി തൃഷ ആണെത്തുന്നത്,കമൽ ഹാസന്റെ 234 മ ത്തെ ചിത്രമാണ് ഇത്, ചിത്രത്തിന് ഇപ്പോൾ താത്കാലിക പേര് നല്കിയിരിക്കുന്നത് # K h 234 , മണി രത്നം സംവിധാനം ചെയ്യ്‌ത ഓക്കേ കണ്മണി എന്ന ചിത്രത്തിൽ നായകൻ ആയി എത്തിയത് ദുൽഖർ ആയിരുന്നു.

ഒരുപിടി ചിത്രങ്ങളെലാം തന്നെ കമൽ ഹാസന്റെ റിലീസ് അകാൻ ഉണ്ട് അതിനു ശേഷമേ മണിരത്നവുമായുള്ള ഈ ചിത്രം ആരംഭിക്കുകയുള്ളു എന്നാണ് റിപോർട്ടുകൾ, ചിത്രത്തെ കുറിച്ചുള്ള പിന്നാമ്പുറ കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും റിപോർട്ടുകൾ പറയുന്നുണ്ട്