Film News

എന്തുപറ്റി മഞ്ജുവിനെ അനുകരിക്കുകയാണോ കാവ്യ, നടിയുടെ ചിത്രങ്ങൾ വൈറൽ 

സോഷ്യൽ മീഡിയിൽ സജീവമായ കാവ്യ മാധവൻ ഇടക്ക് താൻ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകാറുണ്ട്, താരത്തിന്റെ മിക്ക ഫോട്ടോകളിലും സാരിയോ, ചുരിദാറോ ആണ് ധരിക്കുന്നത്, എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച ചിത്രം കുറച്ചു മോഡേൺ രീതിയിലാണ്, താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും, നടി ഈ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്.

എന്നാൽ ഈ ചിത്രത്തിന് ചില ആരാധകർ പറയുന്നത് കാവ്യ എന്താണ് മഞ്ജുവിനെ പഠിക്കുകയാണോ എന്നാണ്, കാരണം ഇപ്പോൾ മഞ്ജുവാര്യരുടെ ചിത്രങ്ങൾ എല്ലാം തന്നെ ഈ മോഡൽ ചിത്രങ്ങളായി ആണ് സോഷ്യൽ മീഡിയിൽ എത്തുന്നത്, കാവ്യ യുടെ ഈ ചിത്രങ്ങൾ കണ്ടു ചില ആരാധകർ ചോദിക്കുന്നത് ഈ അടുത്തിടയിൽ കാവ്യയുടെ അഭിനയം ഉണ്ടാകുമോ എന്നാണ്.

കാവ്യയുടെ ഫാൻസ്‌ പേജിലാണ് ഈ ചിത്രങ്ങൾ വൈറൽ ആകുന്നത്. മോഡേൺ ടച്ചുണർത്തുന്ന ഈ ചിത്രത്തിൽ കാവ്യ ധരിച്ചിരിക്കുന്ന വസ്ത്രവും അതിൻമേൽ ക്രോസ്സ് മാച്ചിങ് രീതിയിൽ ബാഗും, സൺഗ്ലാസും എല്ലാം ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു,

 

Trending

To Top