ലക്ഷ്മി ഗോപാലസ്വാമി വിവാഹം കഴിക്കാത്തത് എന്തുകൊണ്ട് കാരണം !!

അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി, അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമാണ്, വാമനപുരം ബസ്‌റൂട്ട്, ക്രിസ്റ്റിയൻ ബ്രതേയ്സ്, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഇവിടം സ്വർഗ്ഗമാണ് എന്ന ചിത്രങ്ങളിൽ…

അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി, അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമാണ്, വാമനപുരം ബസ്‌റൂട്ട്, ക്രിസ്റ്റിയൻ ബ്രതേയ്സ്, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഇവിടം സ്വർഗ്ഗമാണ് എന്ന ചിത്രങ്ങളിൽ താരം ശ്രദ്ധയമായ വേഷങ്ങൾ ചെയ്തിരുന്നു. മലയത്തിന് പുറമെ തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട് താരം, സിനിമ ജീവിതത്തിന് പുറമെ താരത്തിന്റെ വെക്തി ജീവിതവും വളരെ ചർച്ച വിഷയമാണ്, ഈ അൻപത്തി രണ്ടാം വയസ്സിലും അവിവാഹിതയായി തുടരുന്ന കാരണം തിരയുകയാണ് ആരാധകർ.

പൊതു പരിപാടികളിലും, അഭിമുഖത്തിലും ഈ ചോദ്യം കേൾക്കാറുണ്ട് എന്നാണ് ലക്ഷ്മി ബാലഗോപാലസ്വാമി പറയുന്നത്. ഇപ്പോൾ ഈ ചോദ്യത്തിനുള്ള മറുപടിയുമായാണ് ലക്ഷ്മി മനസ്സ് തുറക്കുന്നത്. എനിക്ക് യാതൊരു പ്രശ്നവും ഇല്ല. നിർത്താവും അഭിനയവും ഒരുമിച്ച് കൊണ്ടുപോയപ്പോൾ കരിയറിനെക്കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളു. അന്ന് വിവാഹം അത്യാവശ്യം ആണെന്ന് തോന്നിയിട്ടില്ല, അല്ലാതെ മറ്റ് കാരണങ്ങൾ ഒന്നും തന്നെ ഇല്ല. തന്റെ വീട്ടുകാരും തന്നെ നിർബന്ധിച്ചിട്ടില്ല. അവർ തന്നെ തന്റെ ഇഷ്ടത്തിന് വിടുകയായിരുന്നു, കൂട്ടിന് ഒരു ഭർത്താവ് വേണം എന്നത് ഒരു അനിവാര്യ കാര്യം ഒന്നും അല്ലല്ലോ, എനിക്ക് എല്ലായിപ്പോഴും വീട്ടുകാരും, സുഹൃത്തുക്കളും പിന്തുണ നൽകാറുണ്ട്. ഞാൻ അതിൽ സന്തോഷവതിയാണ്.