മഞ്ഞ ഗൗണില്‍ അതീവ സുന്ദരിയായി മാളവികാ മേനോന്‍: ഇനിയും ഹോട്ട് ഫോട്ടോഷൂട്ടുകള്‍ പ്രതീക്ഷിക്കുന്നുവെന്ന് ആരാധകര്‍: വീഡിയോ

മലയാള സിനിമാ നടി മാളവിക മേനോന്റെ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിലവില്‍ മൂന്നാറില്‍ അവധി ആഘോഷിക്കുന്ന മാളവികയെ ഒരുക്കിയിരിക്കുന്നത് നിത്യാ പ്രമോദാണ്. മഞ്ഞനിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിലവില്‍ മമ്മൂട്ടി…

മലയാള സിനിമാ നടി മാളവിക മേനോന്റെ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിലവില്‍ മൂന്നാറില്‍ അവധി ആഘോഷിക്കുന്ന മാളവികയെ ഒരുക്കിയിരിക്കുന്നത് നിത്യാ പ്രമോദാണ്. മഞ്ഞനിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിലവില്‍ മമ്മൂട്ടി ചിത്രമായ സിബിഐ ഡയറിക്കുറിപ്പില്‍ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കുകയാണ് മാളവിക. ഓര്‍മവച്ച കാലം മുതല്‍ കണ്ടുതുടങ്ങിയ ഇതിഹാസ ചിത്രത്തില്‍ ഒരു ചെറിയ വേഷമെങ്കിലും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് മാളവിക മുമ്പ് പ്രതികരിച്ചിരുന്നു.