പാസഞ്ചർ എന്ന സിനിമ യഥാർത്ഥത്തിൽ മമ്മൂട്ടിയും പൃഥ്വിരാജുമായിരുന്നു ചെയ്യേണ്ടിരുന്നത്!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായിയെത്തിയ പോക്കിരിരാജയിൽ മമ്മൂട്ടി സഹോദരനായിയെത്തിയ യുവ നടൻ പൃഥ്വിരാജിനെ  ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.വളരെ വലിയ ആവേശത്തിൽ  തന്നെയായിരുന്നു പ്രേക്ഷകരെല്ലാം തന്നെ.പക്ഷെ എന്നാൽ മമ്മൂട്ടിക്കും പൃഥ്വിരാജിനും…

dileep-sreenivasan

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായിയെത്തിയ പോക്കിരിരാജയിൽ മമ്മൂട്ടി സഹോദരനായിയെത്തിയ യുവ നടൻ പൃഥ്വിരാജിനെ  ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.വളരെ വലിയ ആവേശത്തിൽ  തന്നെയായിരുന്നു പ്രേക്ഷകരെല്ലാം തന്നെ.പക്ഷെ എന്നാൽ മമ്മൂട്ടിക്കും പൃഥ്വിരാജിനും പോക്കിരിരാജ എന്ന ചിത്രത്തിന് മുൻപ് ഒരു വലിയ അവസരം ലഭിച്ചിരുന്നു.എന്നാൽ പലവിധ കാരണങ്ങളാൽ ഇത് നടന്നില്ല. പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ 2009 ൽ പുറത്തിറങ്ങിയ പാസഞ്ചർ എന്ന മനോഹര ചിത്രത്തിലേക്കാണ് പൃഥ്വിരാജിനെ ആദ്യ സമയത്ത് പരിഗണിച്ചത്.

passenger 1
passenger 1

അതെ പോലെ തന്നെ വളരെ പ്രധാനമായും ശ്രീനിവാസൻ,ദിലീപ്,മമ്ത മോഹൻദാസ് എന്നിവരാണ് പാസഞ്ചർ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേമായ കഥാപാത്രങ്ങളായിയെത്തിയത്.വളരെ പ്രധാനമായും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം കൂടിയാണ് പാസഞ്ചര്‍.ഈ ചിത്രത്തിൽ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം ചെയ്യുവാൻ വേണ്ടിയാണ് മമ്മൂട്ടിയെയും വിളിച്ചത്. അതെ പോലെ തന്നെ ദിലീപ് അഭിനയിച്ച  വക്കീൽ കഥാപാത്രമായി പൃഥ്വിരാജിനെയുമാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ മനസ്സിൽ കണ്ടത്.ഇവരോട് രണ്ട് പേരോടുമായി ഇതിന്റെ കഥപറയുകയും ചെയ്തു.

passenger 2
passenger 2

എന്ത് കൊണ്ടെന്നാൽ പിന്നീട് പലവിധ കാരണങ്ങളാൽ  മമ്മൂട്ടിക്കും അതെ പോലെ പൃഥ്വിരാജിനും പാസഞ്ചർ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ കഴിഞ്ഞില്ല. അതിനെല്ലാം ശേഷം ഒരു പാട് ആലോചനകൾ നടന്നു ഏറ്റവും അവസാനം കറങ്ങി തിരിച്ചു ദിലീപിലേക്കും അതെ പോലെ ശ്രീനിവാസനിലേക്കും എത്തി ചേർന്നു.അതെ പോലെ തന്നെ വളരെ പ്രധാനമായും പാസഞ്ചറിലെ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം സുരാജ് വെഞ്ഞാറമൂടിനെ കൊണ്ട് ചെയ്യിപ്പിക്കാൻ ഇരുന്നതാണെന്ന് രജിത്ത് വ്യക്തമാക്കുന്നു.പക്ഷെ എന്നാൽ അതിന് ശേഷം പിന്നീട് ആ കഥാപാത്രം വേണു ചേട്ടൻ ചെയ്യുന്നതാണ് നല്ലതെന്ന് ദിലീപ് പറഞ്ഞുവെന്ന് രഞ്ജിത്ത് ശങ്കര്‍ വളരെ വ്യക്തമായി തന്നെ പറയുന്നു.