മഞ്ജുവിനെ ശരിക്കും ചതിച്ചത് മീനാക്ഷിയാണോ ദിലീപാണോ എന്നുള്ള വെളിപ്പെടുത്തൽ.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മഞ്ജു എന്ന നടി സിനിമയിലേക്ക് തിരിച്ചു വന്നത്. അതായത് 13 വർഷങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു ചിലങ്ക അണിഞ്ഞത് ഇതെല്ലം ആയിരുന്നു ഒരു നിമിത്തമായി മാറിയതും 2012 oct ഗുരുവായൂർ മേൽപ്പത്തൂർ…

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മഞ്ജു എന്ന നടി സിനിമയിലേക്ക് തിരിച്ചു വന്നത്. അതായത് 13 വർഷങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു ചിലങ്ക അണിഞ്ഞത് ഇതെല്ലം ആയിരുന്നു ഒരു നിമിത്തമായി മാറിയതും 2012 oct ഗുരുവായൂർ മേൽപ്പത്തൂർ വേദിയിൽ താരം ചുവട് വെച്ച് തുടങ്ങി ഫാൻസ് ഗ്രൂപ്പിലൂടെ മഞ്ജുവിന്റെ ഡാൻസ് വീഡിയോ വൈറലായി മാറി. അതിന് ശേഷം താരത്തിന്റെ തിരിച്ചുവരവ് ആയിരുന്നു എല്ലാവരുടേയും മുന്നിലെ ചോദ്യം. വിവാഹം കഴിഞ്ഞ് ഏറെനാൾ സജീവം അല്ലാതിരുന്ന താരം ഡാൻസിലൂടെ തിരിച്ചു വന്നപ്പോൾ ആരധകർക്ക് അതൊരു വലിയ പ്രതീക്ഷ ആയിരുന്നു. പക്ഷെ ഇതിന് പ്രധാന കാരണം മീനാക്ഷി ആയിരുന്നു.

ആദ്യം യുവജനോത്സവ വേദിയിൽ തിളങ്ങിയ മഞ്ജുവിന്റെ പിന്നാലെ എത്തിയത് പോലെ രണ്ടാമത് ഗുരുവായൂർ വേദിയിലേക്കും എത്തുകയായിരുന്നു. സാക്ഷ്യത്തിൽ നിന്നും തുടക്കം കുറിച്ച മഞ്ജുവിന് രണ്ടാമത് ഒരു തുടക്കം how old are you നിന്ന് വേണ്ടി വന്നു. പക്ഷെ ഇതിനെല്ലാം തുടക്കം സ്വന്തം മകളെന്ന് ആലോചിക്കുമ്പോൾ ആണ് എവിടെയാണ് പാകപ്പിഴ പറ്റിയതെന്നാണ് ആരാധകർ ചോദിക്കുന്നത്. മഞ്ജുവിന്റെ അരങ്ങേറ്റ സമയത്ത് ദിലീപും മീനാക്ഷിയും എത്തിയപ്പോൾ മുതൽ പ്രശ്നങ്ങൾ തുടങ്ങിയോ അല്ലേൽ അതിന് ശേഷം ആയിരുന്നോ. ഇന്നും ഉറപ്പിച്ചു പറയാനാവാത്ത ദാമ്പത്യ ബന്ധങ്ങൾ അല്ലേൽ പ്രശ്നങ്ങൾ ആയിരുന്നു ഈ ദാമ്പത്യത്തിൽ ഉണ്ടായിരുന്നത്. ഇരുവരും ഇത് വരെ ഇത് തുറന്ന് പറഞ്ഞിട്ടില്ല.

ചിലപ്പോൾ ഇരുവരുടേയും മകളുടെ ഭാവി ഓർത്തിട്ടാവാം പക്ഷെ മകളാണോ ദിലീപ് ആണോ ചതിച്ചത് എന്ന് മഞ്ജുവാര്യർ ഫാൻസിനിടയിലും മഞ്ജുവിന്റെ ആരധകർക്കിടയിലും ഉണ്ട്. ദിലീപുമായുള്ള വിവാഹ ശേഷം ആയിരുന്നു അഭിനയത്തിൽ നിന്നും വിട്ട് നിന്നത്. ആ വേർപിരിയലിന് ശേഷമായിരുന്നു തിരിച്ചു വരവും. അതുകൊണ്ട് തന്നെ എന്തക്കയോ ദാമ്പത്യത്തിൽ തന്നുള്ള പ്രശ്നമായിരുന്നു മഞ്ജുവിന്റെ സിനിമ പ്രശ്നമെന്ന് മലയാളികൾ ഊഹിച്ച് കെട്ടുന്നു.