യഥാർത്ഥ സൗഹൃദം എന്താണെന്ന് തനിക്കറിയാം! സൗഹൃദമെന്ന അഭിനയം ഞാൻ കണ്ടിട്ടുള്ളതാണ്,മഞ്ജു 

സൗഹൃദയവും, യാത്രയും ഒരുപാടു ഇഷ്ട്ടപെടുന്ന ഒരു വ്യക്തിയാണ് താൻ, എന്നാൽ യാതാർത്ഥ സൗഹൃദം എന്താണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിയും, ഫ്രണ്ട്ഷിപ്പിനെ കുറിച്ചു മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക്…

സൗഹൃദയവും, യാത്രയും ഒരുപാടു ഇഷ്ട്ടപെടുന്ന ഒരു വ്യക്തിയാണ് താൻ, എന്നാൽ യാതാർത്ഥ സൗഹൃദം എന്താണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിയും, ഫ്രണ്ട്ഷിപ്പിനെ കുറിച്ചു മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് സിനിമയിലും സിനിമക്ക് പുറത്തും ഒരുപാട് സൗഹൃദങ്ങൾ ഉണ്ട്, സൗഹൃദങ്ങൾ എന്ന് പറയുന്നത് സ്വാഭാവികത നിലനിർത്തേണ്ട ഒന്ന് തന്നെയാണ് മഞ്ജു പറയുന്നു.

സൗഹൃദയത്തെ അഭിനയം ആക്കുന്നതും തനിക്ക് കണ്ടാൽ അറിയാം, ഒരു എഫേർട്ട് ഒരു സൗഹൃദം കാത്തുസൂക്ഷിക്കേണ്ട കാര്യമില്ല. അതൊരിക്കലും ഒരു നല്ല ഫ്രണ്ട്ഷിപ്പ് അല്ല, അതൊരു ഓർഗാനിക് ആണ്,നമ്മൾ ക്രിയേറ്റ് ചെയ്യുന്ന ഒരു കുടുംബം ആകണം സൗഹൃദയം എന്ന് പറയുന്നത്, എനിക്കുള്ള സുഹൃത്തുക്കൾ കുറെ നാൾ ഒന്നും സംസാരിക്കില്ല എന്നാൽ  അതിനു ശേഷം വന്നു സംസാരിക്കുമ്പോൾ ഇന്നലെ സംസാരിച്ച ഫീൽ ഉണ്ടാകണം അതാണ് നല്ല ഫ്രണ്ട്ഷിപ്പ്.

ഒരു സൗഹൃദ ബന്ധം നിലനിർത്താൻ ഒരു ശ്രമം നമ്മൾ നടത്തുന്നുണ്ടെങ്കിൽ ഒരിക്കലും അത് നല്ല സൗഹൃദമല്ല, നല്ലതിനെ നല്ലതായി തിരിച്ചറിയുക, ജീവിതംവും സൗഹൃദയവും ഒന്ന് തന്നെയാണ്, താളപ്പിഴകൾ രണ്ടിലും സംഭവിച്ചാൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല മഞ്ജു പറയുന്നു. ഇപ്പോൾ നടി മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ ആദ്യപത്യം സ്വീകരിച്ചു എന്ന് തന്നെ പറയാം, ധനുഷ്, അജിത് തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ച മഞ്ജു ഇപ്പോൾ ആര്യ, ഗൗതം കാർത്തിക് എന്നിവരുടെ മിസ്റ്റർ എക്സ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്.