ആദ്യരാത്രിയാണ് അവൾ എന്നോട് അത് പറയുന്നത്…മനോജ് കുമാർ 

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയ  നായികയായി മാറിയ വ്യക്തിയാണ് ഗൗരി കൃഷ്ണൻ. വളരെ പെട്ടെന്ന് തന്നെയാണ് ഗൗരി മലയാളി മനസ്സുകളിൽ ഇടം പിടിച്ചത്. എന്നാൽ പൗർണമി തിങ്കൾ എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് താരം…

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയ  നായികയായി മാറിയ വ്യക്തിയാണ് ഗൗരി കൃഷ്ണൻ. വളരെ പെട്ടെന്ന് തന്നെയാണ് ഗൗരി മലയാളി മനസ്സുകളിൽ ഇടം പിടിച്ചത്. എന്നാൽ പൗർണമി തിങ്കൾ എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. സീത, എന്ന് സ്വന്തം ജാനി എന്നിവ ആണ് ഗൗരി അഭിനയിച്ച മറ്റു പരമ്പരകൾ.

ഈ അടുത്തിടെയാണ് ഗൗരി കൃഷ്ണന്റെ വിവാഹം നടന്നത്. പൗർണമി തിങ്കൾ പരമ്പരയുടെ സംവിധായകൻ മനോജാണ് ഗൗരിയുടെ ഭർത്താവ്. താരത്തിന്റെ വിവാഹത്തെ പറ്റിയുള്ള വാർത്തകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.ഗൗരി ഒരു നല്ല കുട്ടിയാണെന്നും ഗൗരിയുടെ എല്ലാ സ്വഭാവങ്ങളും തനിക്ക് ഇഷ്ടമാണെന്നും മനോജ് പറയുന്നു.

ഗൗരിയുടെ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമാണ് തനിക്ക് ഇഷ്ടക്കേട് എന്ന് മനോജ് പറയുന്നു. ഗൗരി തന്നെ സാർ എന്ന് വിളിക്കുന്നതും തനിക്ക് അത്ര ഇഷ്ടമല്ലെന്ന് മനോജ് പറയുന്നു. സാർ എന്ന് വിളിക്കുമ്പോൾ ഒരു ഗ്യാപ്പ് ഫീൽ ചെയ്യുന്നു എന്നതാണ് കാരണം. വിവാഹത്തിനു മുമ്പേ തന്നെ ആ  വിളി ശീലിച്ചു പോയെന്നും ഇപ്പോൾ അത് മാറ്റാൻ വളരെയധികം ശ്രമിക്കുന്നുണ്ട് എന്നും താരം  പറഞ്ഞു.