മേയർ കാമുകനെ തേച്ചോ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ !!

ഇന്ന് രാവിലെ ആണ് യുവ എംൽഎ സച്ചിൻ ദേവും മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകാൻ പോകുന്നു എന്നതരത്തിലുള്ള വാർത്തകൾ വന്നത്. നേരുത്തെ തന്നെ ഇത്തരത്തിൽ ഇരുവരെയും കുറിച്ച് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇരുവരും പ്രണയം…

ഇന്ന് രാവിലെ ആണ് യുവ എംൽഎ സച്ചിൻ ദേവും മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകാൻ പോകുന്നു എന്നതരത്തിലുള്ള വാർത്തകൾ വന്നത്. നേരുത്തെ തന്നെ ഇത്തരത്തിൽ ഇരുവരെയും കുറിച്ച് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇരുവരും പ്രണയം വീട്ടിൽ പറയുകയും ഇരുവരുടെയും വീട്ടുകാരാൽ വിവാഹം അടുത്ത മാസം ഉണ്ടാകും എന്ന വാർത്തകളാണ് വന്നത്. എന്നാൽ ഇപ്പോൾ മേയർ കാമുകനെ തേച്ചു പോസ്റ്റ് കുത്തിപ്പൊക്കി എന്ന തരത്തിൽ സോഷ്യൽ മീഡിയ രംഗത്ത് വന്നിരിക്കുകയാണ്.

ശരത്ത് എന്ന വ്യക്തിയുമായി തിരൂപനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പ്രണയത്തിൽ ആയിരുന്നു എന്നും ശരത്തിനേക്കാൾ സമൂഹത്തിൽ പിടിപാടുള്ള വ്യകിതിയെ കിട്ടിയപ്പോൾ കാമുകനെ ഒഴിവാക്കി എന്നതരത്തിലാണ് സോഷ്യൽ മീഡിയിൽ പ്രചാരണം നടക്കുന്നത്. മേയർ ആര്യ രാജേന്ദ്രനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. കൂടാതെ വിവാദങ്ങൾ ഉയർന്നതോടെ ശരത്ത് പങ്ക് വെച്ചിരുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഈ പ്രചാരണത്തിനെതിരെ മേയറോ, ശരത്തോ ഇതുവരെ പ്രതികരിച്ചിട്ടില്ല.