എല്ലാവരുടയും ചോദ്യം അതാണ് എന്റെ രണ്ടാം വിവാഹം! എന്നാൽ എന്റെ മനസ് നിങ്ങൾ  അറിയണം, മേഘ്‌ന 

നിരവധി ആരാധകരുള്ള നടിയാണ് മേഘ്‌ന രാജ്, താരത്തിന്റ ജീവിതത്തിലെ ഒരു അടിയായിരുന്നു ഭർത്താവ് ചിരഞ്ജീവി സർജ്‌ജയുടെ മരണം, രണ്ടു വര്ഷത്തോളമാണ് നടിക്ക് തന്റെ ദാമ്പത്യം തുടരാൻ കഴിഞ്ഞത്, എന്നാൽ ഇരുവർക്കും ഒരു മകൻ ഉണ്ട്,…

നിരവധി ആരാധകരുള്ള നടിയാണ് മേഘ്‌ന രാജ്, താരത്തിന്റ ജീവിതത്തിലെ ഒരു അടിയായിരുന്നു ഭർത്താവ് ചിരഞ്ജീവി സർജ്‌ജയുടെ മരണം, രണ്ടു വര്ഷത്തോളമാണ് നടിക്ക് തന്റെ ദാമ്പത്യം തുടരാൻ കഴിഞ്ഞത്, എന്നാൽ ഇരുവർക്കും ഒരു മകൻ ഉണ്ട്, ഇപ്പോൾ നടി തന്റെ ഭർത്താവിന്റെ മരണത്തെ അതിജീവിച്ച കാര്യത്തെക്കുറിച്ചും, രണ്ടാം വിവാഹത്തെ കുറിച്ചും തുറന്നു പറയുകയാണ്. ചീരുവിന്റെ മരണം തന്നിൽ ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു മേഘ്‌ന പറയുന്നു.

ചീരുവിന്റെ മരണ ശേഷം എല്ലാവരുടയും ചോദ്യം തന്റെ  രണ്ടാം വിവാഹത്തെ കുറിച്ചായിരുന്നു,  എന്നാൽ എന്റെ മനസ് നിങ്ങൾ അറിയണം ,അദ്ദേഹം നൽകിയ പൊന്നോമനക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത്, അവനു വേണ്ടിയാണ് താൻ ഉയർത്തെഴുന്നേറ്റത്. അദ്ദേഹത്തിന്റെ വേർപാടിൽ കരുത്തേകിയത് മകൻ ആയിരുന്നു, ഒരാൾ മരിച്ചാൽ അവർക്ക് പോകാം എന്നാൽ അതിജീവിക്കുന്നവർക്കാണ് എല്ലാം ബുദ്ധിമുട്ടുകളും, ഞാൻ പറയുന്നത് ഒരുപക്ഷെ തെറ്റായി തോന്നാം.

എന്റെ വേദനകൾ മാറാൻ ഞാൻ ഒരുപാടു ബുദ്ധിമുട്ടിയിരുന്നു, ഇനിയുള്ള ജീവിതം മകന് വേണ്ടിയാണ്, രണ്ടാം വിവാഹത്തെ കുറിച്ച് പറയാം, ഞാൻ ഇപ്പോൾ ശ്‌കതയായ സ്ത്രീ ആയി ജീവിക്കാൻ തീരുമാനിച്ചു, എന്റെ ജീവിതത്തിലേക്ക് ആരെങ്കിലും വന്നാൽ അതിന അവർക്ക് കൊടുക്കാനുള്ള ഉത്തരവും തന്റെ കൈയിലുണ്ട്, ആദ്യം മകൻ, അതാണ് പ്രധാന്യം, മേഘ്‌ന പറയുന്നു.