അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘രാസ്ത’ ജനുവരി 5ന് തിയേറ്ററുകളിലേക്ക്

സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന രാസ്ത ജനുവരി 5ന് തിയേറ്ററുകളിലേക്കെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സക്കറിയയുടെ…

View More അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘രാസ്ത’ ജനുവരി 5ന് തിയേറ്ററുകളിലേക്ക്

ആക്ഷൻ പരിശീലിക്കുന്നതിനിടെ പരിക്ക്; ലിഗമെന്റ്, മെനിസ്കസ് റിപ്പയർ ശസ്ത്രക്രിയക്ക് വിധേയനായി ആസിഫ്; ഇനി വിശ്രമം

വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ആസിഫ് അലി ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇടതു കാൽമുട്ടിന് പരിക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്‌ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ്…

View More ആക്ഷൻ പരിശീലിക്കുന്നതിനിടെ പരിക്ക്; ലിഗമെന്റ്, മെനിസ്കസ് റിപ്പയർ ശസ്ത്രക്രിയക്ക് വിധേയനായി ആസിഫ്; ഇനി വിശ്രമം

ബെർലിന്റെ ഭൂതകാലത്തിന് പറയാൻ ഒരുപാടുണ്ട്; പാരീസിലെ കൊള്ള, ട്രെയിലർ പുറത്ത്

ലോകമെമ്പാടും തരംഗമായി മാറിയ മണി ഹയിസ്റ്റിലെ കഥാപാത്രം ബെർലിനെ ആസ്പദമാക്കി ഒരുക്കുന്ന സ്പിൻ ഓഫ് സീരീസിന്റെ ട്രെയിലർ പുറത്ത്. ‘ബർലിൻ’ എന്നു തന്നെയാണ് സീരീസിന്റെ പേര്‌. മണി ഹയിസ്റ്റ് സീസൺ 5 പുറത്തിറങ്ങി രണ്ട്…

View More ബെർലിന്റെ ഭൂതകാലത്തിന് പറയാൻ ഒരുപാടുണ്ട്; പാരീസിലെ കൊള്ള, ട്രെയിലർ പുറത്ത്

‘അൽഫോൻസാമ്മ, ഇന്ന് മുതൽ ഇവൻ എന്റെ മകനല്ല, നിങ്ങളുടെ മകനാണ്, പിന്നീട്…’; അനുഭവം തുറന്ന് പറഞ്ഞ് മോഹിനി

ഒരുപിടി മികച്ച വേഷങ്ങളുമായി മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മോഹിനി. ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ ന‍ടി മോഹിനി കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇപ്പോൾ തന്റെ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് മോ​ഹിനി. ‘എന്റെയും അൽഫോൻസാമ്മയുടെയും…

View More ‘അൽഫോൻസാമ്മ, ഇന്ന് മുതൽ ഇവൻ എന്റെ മകനല്ല, നിങ്ങളുടെ മകനാണ്, പിന്നീട്…’; അനുഭവം തുറന്ന് പറഞ്ഞ് മോഹിനി

മാസ് മമ്മൂ‌ട്ടി ചിത്രങ്ങളുടെ സുപ്പർ ഹിറ്റ് സംവിധായകൻ, ഇനി പുതുമുഖങ്ങൾക്കൊപ്പം; ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ…

വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം ‘മുറിവ്’ൻ്റെ മ്യൂസിക് റൈറ്റ്സ് “ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ്” സ്വന്തമാക്കി. മാസ് ചിത്രങ്ങളുടെ സംവിധായകൻ…

View More മാസ് മമ്മൂ‌ട്ടി ചിത്രങ്ങളുടെ സുപ്പർ ഹിറ്റ് സംവിധായകൻ, ഇനി പുതുമുഖങ്ങൾക്കൊപ്പം; ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ…

റിഷഭ് ഷെട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കാന്താര ലെജന്റിന്റെ മുഹൂർത്തം ഹത്തൂരിൽ നടന്നു

റിഷഭ് ഷെട്ടിയുടെ കാന്താര എന്ന ചിത്രം ഹോംബാലെ ഫിലിംസുമായി കൈകോർക്കുന്നു. റിഷബ് ഷെട്ടിയുടെ നാടായ ഹത്തൂരിൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മുഹൂർത്തം പൂർത്തിയായി. ബ്ലോക്ക്ബസ്റ്റർ പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിച്ച പ്രമുഖ കന്നഡ സിനിമാ…

View More റിഷഭ് ഷെട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കാന്താര ലെജന്റിന്റെ മുഹൂർത്തം ഹത്തൂരിൽ നടന്നു

കണ്ടതിനേക്കാൾ വീണ്ടുമൊരു​ മാസ്മരിക ദൃശ്യാനുഭവം ഒരുക്കാൻ ഹോംബാലെ ഫിലിംസ്; തരംഗമായി ‘കാന്താര ചാപ്റ്റർ 1’ ഫസ്റ്റ്ലുക്ക് അപ്ഡേറ്റ്….

കഴിഞ്ഞ വർഷം ഇന്ത്യയൊട്ടാകെ വൻ ചലനം സൃഷ്ടിച്ച “കാന്താര: എ ലെജൻ്റ്” എന്ന വിജയചിത്രത്തിന് ശേഷം ഹോംബാലെ ഫിലിംസ് അവരുടെ ഏറ്റവും പുതിയ ചിത്രം “കാന്താര: ചാപ്റ്റർ 1” ലൂടെ വീണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ…

View More കണ്ടതിനേക്കാൾ വീണ്ടുമൊരു​ മാസ്മരിക ദൃശ്യാനുഭവം ഒരുക്കാൻ ഹോംബാലെ ഫിലിംസ്; തരംഗമായി ‘കാന്താര ചാപ്റ്റർ 1’ ഫസ്റ്റ്ലുക്ക് അപ്ഡേറ്റ്….

‘നിന്നോടൊപ്പം രണ്ട് വർഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ…’; ഹൃദയ വേദന തുറന്ന് പറഞ്ഞ് ആലീസ് ക്രിസ്റ്റി

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി. യൂട്യൂബ് ചാനലുമായും ആലീസ് സജീവമാണ്. ‘സ്ത്രീപദം’, ‘കസ്‍തൂരിമാൻ’ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്‍ത് ജനപ്രീതി നേടിയ താരമാണ് ആലിസ്. സി കേരളത്തിലെ…

View More ‘നിന്നോടൊപ്പം രണ്ട് വർഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ…’; ഹൃദയ വേദന തുറന്ന് പറഞ്ഞ് ആലീസ് ക്രിസ്റ്റി

രാജ്യത്തെയാകെ ഞെട്ടിച്ച് വീണ്ടും ‍‍ഡീപ് ഫേക്ക്; ആലിയയുടെയെന്ന് പേരിൽ അശ്ലീല വീഡിയോ പ്രചരിക്കുന്നു

രാജ്യത്തെയാകെ ഞെട്ടിച്ച് കൊണ്ട് വീണ്ടും ഡീപ് ഫേക്ക് വീ‍ഡിയോകൾ. നടി ആലിയ ഭട്ടിന്റെ ഡീപ് ഫേക്ക് വീഡ‍ിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. താരത്തിന്റെ മുഖം പതിപ്പിച്ച അശ്ലീല വീഡിയോ പ്രചരിക്കുകയാണ്. വ്യാപകമായി പ്രചരിക്കുന്ന ആ വീഡിയോയിൽ…

View More രാജ്യത്തെയാകെ ഞെട്ടിച്ച് വീണ്ടും ‍‍ഡീപ് ഫേക്ക്; ആലിയയുടെയെന്ന് പേരിൽ അശ്ലീല വീഡിയോ പ്രചരിക്കുന്നു

ആരാധകരെ സ്നേഹം കൊണ്ട് പൊതിഞ്ഞ വിക്കി; അപ്രതീക്ഷിത സമ്മാനം കോളജിലെ എൻസിസി കേഡറ്റിന്, പ്രശംസിച്ച് സോഷ്യൽ മീഡിയ

കഥാപാത്രത്തിനായി നടത്തുന്ന തയ്യാറെടുപ്പുകളിലൂടെയും മികച്ച രീതിയിൽ അത് അവതരിപ്പിക്കുകയും ചെയ്ത് ബോളിവുഡിന്റെ വിസ്മമായി മാറിയ താരമാണ് വിക്കി കൗശൽ. സർദാർ ബഹദുർ സിനിമയാണ് ഇനി വിക്കി കൗശലിന്റെ അടുത്ത റിലീസ്. ഈ സിനിമയുടെ പ്രമോഷനായി…

View More ആരാധകരെ സ്നേഹം കൊണ്ട് പൊതിഞ്ഞ വിക്കി; അപ്രതീക്ഷിത സമ്മാനം കോളജിലെ എൻസിസി കേഡറ്റിന്, പ്രശംസിച്ച് സോഷ്യൽ മീഡിയ