നിരവധി നാളുകൾക്ക് ശേഷം മകന്റെ ചിത്രവുമായി മേഘ്‌ന രാജ് കാരണം തിരക്കി ആരാധകർ!! 

മലയാളികളുടെ പ്രിയങ്കരിയായ നടി ആയിരുന്നു മേഘ്‌ന രാജ്. എന്നാൽ വളരെ അപ്രതീഷിതമായി ആണ് മേഘ്‌നയുടെ ഭർത്താവ് ചീരുവിന്റെ വിയോഗം. ആ വിയോഗം മേഘ്‌നയെ വല്ലാതെ തളർത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ പോസ്റ്റാണ് വൈറൽ ആകുന്നത്.…

മലയാളികളുടെ പ്രിയങ്കരിയായ നടി ആയിരുന്നു മേഘ്‌ന രാജ്. എന്നാൽ വളരെ അപ്രതീഷിതമായി ആണ് മേഘ്‌നയുടെ ഭർത്താവ് ചീരുവിന്റെ വിയോഗം. ആ വിയോഗം മേഘ്‌നയെ വല്ലാതെ തളർത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ പോസ്റ്റാണ് വൈറൽ ആകുന്നത്. കുറെ നാളുകൾക്ക് ശേഷമാണ് മേഘ്‌ന ഒരു പോസ്ടിനോപ്പം തന്റെ മകൻ റയാണിന്റെ ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ്. മേഘ്‌നയും,മകനും ഒരുമിച്ചു രാത്രിയിൽ ഒരു പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ആണ് താരം പങ്കു വെച്ചത്.

ഒരുപാടു നാളുകൾക്കു ശേഷം ആയിരുന്നു റയാണിന്റെ ചിത്രം മേഘ്‌ന പങ്കുവെച്ചെത്തിയത്. ഇരുവരും സന്തോഷമായി ഇരിക്കൂ എന്നാണ് ആരാധകർ പറയുന്നത്. തന്റെ ഭർത്താവിന്റെ മരണത്തിൽ നിന്നും മുക്തി  ലഭിക്കാൻ മേഘ്‌നക്ക് നിരവധി സമയം എടുക്കേണ്ടി വന്നിരുന്നു. താനും ഭർത്താവും എല്ലാ കാര്യത്തിലും യോജിച്ച രീതിയിൽ  ആയിരുന്നു  എന്നിട്ടും വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നു മേഘ്‌ന  ഇതിനു മുൻപ് പറഞ്ഞിരുന്നു.

ഇതിനിടയിൽ താൻ ഒരു ബർഗർ കഴിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യ്തിരുന്നു എന്നാൽ വീഡിയോക്ക് താഴെ വന്ന ഒരാളുടെ കമെന്റ് ഇങ്ങനെ ആയിരുന്നു നിങ്ങൾ ചീരുവിനെ മറന്നോ.എനിക്കതു കണ്ടപ്പോൾ വലിയ വിഷമം തോന്നി  എങ്കിലും ഞാൻ ഒന്നും പ്രതികരിക്കാൻ പോയില്ല കാരണം എനിക്കറിഞ്ഞ മതിയല്ലോ ചീരുവിനോട് എനിക്ക് എന്തുമാത്രം സ്നേഹം ഉണ്ടെന്നു അത് എല്ലവരോടും പറഞ്ഞു പരത്തേണ്ട കാര്യമില്ലലോ മേഘ്ന രാജ് പറയുന്നു.