ദിലീപിൻറെ  പുതിയ ചിത്രമായ ‘ഭ ഭ ബ’ യിൽ അതിഥി വേഷത്തിൽ മോഹൻലാൽ! എന്നാൽ ഈ വേഷത്തിന് ആദ്യം കണ്ടെത്തിയത് മറ്റൊരു നടനെ 

മലയാളസിനിമയിലെ ജനപ്രിയ നടൻ ദിലീപ് വീണ്ടും ഒരു പുതിയ ചിത്രവുമായി എത്തുന്നു എന്നുള്ള വിവരം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ ചർച്ചയായ വിഷയമാണ്, ‘ഭ ഭ ബ’ എന്നാണ് നടന്റെ പുതിയ ചിത്ര൦ ,…

മലയാളസിനിമയിലെ ജനപ്രിയ നടൻ ദിലീപ് വീണ്ടും ഒരു പുതിയ ചിത്രവുമായി എത്തുന്നു എന്നുള്ള വിവരം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ ചർച്ചയായ വിഷയമാണ്, ‘ഭ ഭ ബ’ എന്നാണ് നടന്റെ പുതിയ ചിത്ര൦ , ഇപ്പോൾ ഈ ചിത്രത്തിലേക്ക് അതിഥി താരമായി ഭരത്  മോഹൻലാൽ എത്തുന്ന കാര്യമാണ് വീണ്ടും ചർച്ചയാകുന്നത്, എന്നാൽ ദിലീപിനൊപ്പം ഈ ചിത്രത്തിൽ ഇങ്ങനൊരു വേഷം ചെയ്യാൻ പ്രണവിനെ ആയിരുന്നു തീരുമാനിച്ചത്.എന്നാൽ പിന്നീട് അത് മോഹൻലാലിലേക്ക് എത്തുകയായിരുന്നു.

ഈ ചിത്രം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മിക്കുന്നത്, ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, നടൻ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ഈ ചിത്രത്തിന്റെ പോസ്റ്റ്ർ അണിയറപ്രവര്തകര് പങ്കുവെച്ചിരുന്നത്, ചിത്രത്തിൽ ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിനെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നടി നൂറിനും ഭർത്താവ് ഫാഹിം സഫറുമാണ്, ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് നവാഗതനായ ധനഞ്ജയ് ശങ്കർ, ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അണിയറപ്രവര്തകര് വ്യക്തമാക്കുന്നു