മഞ്ജുവിനേക്കാൾ എനിക്ക് ഇഷ്ടം ശോഭനയെ മോഹൻലാൽ അതിനൊരു കാരണവും ഉണ്ട്!!

മലയാള സിനിമയിൽ താരരാജാവാണ് മോഹനലാൽ. ബിഗ്ഗ് സ്‌ക്രീനിൽ ഇന്നും അത്ഭുതമാണ് മോഹൻലാൽ ഉണ്ടാക്കുന്നത്. ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച മോഹനലാലിന്‌ നിരവധി നായികമാരുടെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അതിൽ മോഹൻലാലിന്റെ കോംബോ ആയി മലയാളി…

മലയാള സിനിമയിൽ താരരാജാവാണ് മോഹനലാൽ. ബിഗ്ഗ് സ്‌ക്രീനിൽ ഇന്നും അത്ഭുതമാണ് മോഹൻലാൽ ഉണ്ടാക്കുന്നത്. ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച മോഹനലാലിന്‌ നിരവധി നായികമാരുടെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അതിൽ മോഹൻലാലിന്റെ കോംബോ ആയി മലയാളി പ്രേഷകർ എന്നും ഇഷ്ടപെട്ട താരമാണ് ശോഭന. അതുകഴിഞ്ഞാൽ പിന്നെ മഞ്ജുവാര്യരും. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന മഞ്ജു തിരിച്ചെത്തിയപ്പോൾ ഏറ്റവും കൂടുതൽ തവണയായി അഭിനയിച്ചത് മോഹനലാലിന്റെ നായികയായിട്ടാണ്.

അങ്ങനെ നിരവധി മിക്കച്ച കഥാപാത്രങ്ങൾ ഇരുവരും പ്രക്ഷകർക്കായി നൽകി. എന്നാൽ മോഹനലാൽ ചിത്രങ്ങളിൽ പ്രേഷകാരുടെ മനസ്സിൽ വരുന്നത് മോഹൻലാൽ ശോഭന കോമ്പൊയിൽ ഉണ്ടായിട്ടുള്ള ചിത്രങ്ങളാണ്. അവയെല്ലാം സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ പെട്ടിട്ടുള്ള ചിട്ടിത്തരങ്ങളുമാണ്. ഒരു ഷോക്കിടയിൽ അവതാരകൻ മോഹൻലാലിനോട് ചോദിച്ച ചോത്യത്തിനു മിണ്ടാതെ മൗനം പാളയച്ചിരിക്കുന്ന താരത്തെയാണ് കാണാൻ കഴിഞ്ഞത്. പിന്നീട് പെട്ടെന്ന് തന്നെ ചോദ്യത്തിനുള്ള ഉത്തരവും താരം രേഖപ്പെടുത്തുകയുണ്ടായി. ശോഭനയും, മഞ്ജുവും ഒട്ടനവധി ചിത്രങ്ങളിൽ താങ്കളുടെ കൂടെ അഭിനയിക്കുകയുണ്ടായി ഇവരിൽ ആരെയാണ് താങ്കൾക്ക് ഇഷ്ടം എന്നായിരുന്നു ചോദ്യം.

അൻപതിൽ പരം ചിത്രങ്ങളിൽ ശോഭന അഭിനയിക്കുകയുണ്ടായി. മഞ്ജു ആണേൽ 10 താഴെ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ഇവരിൽ ആരാണ് മികച്ചത് എന്ന് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. എന്നാൽ അഭിനയത്തിന്റെ എസ്‌പീരിയൻസിന്റെ പുറത്ത് ശോഭന എന്നാണ് ഞാൻ പറയുക. മഞ്ജുവിന് ശോഭന അഭിനയിച്ചതുപോലുള്ള കഥാപാത്രങ്ങൾ കിട്ടാനിരിക്കുന്നതെ ഉള്ളു. ഇന്നിപ്പോൾ പല സിനിമകളിലും മഞ്ജു കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ മുന്നലെത്താൻ പോകുന്ന നായികയാണ് മഞ്ജു എന്നും മോഹൻലാൽ പറയുന്നു.