അഞ്ച് കുട്ടികൾ വേണമെന്നായിരുന്നു എന്റെ ആഗ്രഹം, മൃദുല വിജയ്

നിരവധി ആരാധകരുള്ള താരമാണ് മൃദുല വിജയ്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമാണ് താരം . നിരവധി പരമ്പരകളിൽ ആണ് താരം അഭിനയിച്ച് കഴിഞ്ഞത്. നിരവധി ആരാധകരും മൃതുലയ്ക് ഉണ്ട്. നടൻ യുവ കൃഷ്ണനെയാണ് താരം…

നിരവധി ആരാധകരുള്ള താരമാണ് മൃദുല വിജയ്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമാണ് താരം . നിരവധി പരമ്പരകളിൽ ആണ് താരം അഭിനയിച്ച് കഴിഞ്ഞത്. നിരവധി ആരാധകരും മൃതുലയ്ക് ഉണ്ട്. നടൻ യുവ കൃഷ്ണനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവർക്കും  സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഗ്രൂപ്പുകളും ഉണ്ട്. നിരവധി ആരാധകരുള്ള താരദമ്പതികൾ കൂടിയാണ് മൃദുലയും യുവയും ഇന്ന്. ഇരുവർക്കും അടുത്തിടെ ആണ് ഒരു കുഞ്ഞു പിറന്നത്. ധ്വനി എന്നാണ് ഇവർ മകൾക്ക് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

അടുത്തിടെ വലിയ ആഘോഷത്തോടെ ആണ് യുവയും മൃദുലയും ധ്വനിയുടെ ആദ്യത്തെ പിറന്നാൾ ആഘോഷിച്ചത്. മകൾ പിറന്ന ശേഷവും മൃദുല തിരികെ അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ്. തങ്ങളുടെ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇരുവരും പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഭർത്താവിനെ പേടിയുള്ള ഒരു ഭാര്യ അല്ല ഞാൻ എന്നാണ് മൃദുല പറയുന്നത്. എന്നാൽ ഭർത്താവിനോട് തനിക് ബഹുമാനം ഉണ്ടെന്നും താരം പറയുന്നു. താനും മൃദുലയും ഒരേ വേവ് ലെങ്ങ്തിൽ ഉള്ള ആളുകൾ ആണെന്നാണ് യുവ പറയുന്നത്.

എന്നാൽ പെട്ടന്ന് ദേക്ഷ്യപ്പെടുന്ന സ്വഭാവം ആണ് മൃദുലയുടേത് എന്നും എന്നാൽ എന്റെ ചിരി കാണുമ്പോഴേക്കും മൃദുലയുടെ ദേക്ഷ്യം ഒക്കെ പോകുമെന്നും യുവ പറയുന്നു. അഞ്ച് കുട്ടികൾ വേണമെന്നായിരുന്നു തന്റെ ആഗ്രഹം എന്ന് മൃദുല പറയുന്നു. എന്റെ എന്റെ ആദ്യ പ്രസവം കണ്ടപ്പോഴേക്കും ഒറ്റ കുട്ടി മതി എന്ന തീരുമാനത്തിലെത്തുകയായിരുന്നു യുവ എന്നും ഞാനും അഞ്ച് കുട്ടികൾ വേണം എന്ന എന്റെ തീരുമാനം മാറ്റി എന്നും ഒന്ന് തന്നെ മതി എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു എന്നുമാണ് മൃദുല പറയുന്നത്.