പരിഹാസങ്ങൾ കേട്ടിട്ട് ജീവിക്കണോ മരിക്കണോ എന്നവസ്ഥയിലായി! ശരിക്കും ദൈവ കരദർശനം തന്നെയാണത്, ബീന ആന്റണി 

മിനിസ്ക്രീൻ രംഗത്തെ ഒരു പ്രധാന നടിയാണ് ബീന ആന്റണി, തനിക്ക് ജീവിതത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും, താൻ സീരിയൽ രംഗത്തു എത്തപ്പെട്ട കാര്യങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ…

മിനിസ്ക്രീൻ രംഗത്തെ ഒരു പ്രധാന നടിയാണ് ബീന ആന്റണി, തനിക്ക് ജീവിതത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും, താൻ സീരിയൽ രംഗത്തു എത്തപ്പെട്ട കാര്യങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഞാൻ മനസറിയാത്ത ഒരു കേസിൽ പെട്ടുപോയ ഒരു സമയം ഉണ്ടായിരുന്നു തന്റെ ജീവിതത്തിൽ. മറ്റൊരു നടിയുടെ പേരിൽ വന്ന രൂപ സാദൃശ്യമാണ് എല്ലാത്തിനും കാരണം

ആ പേര് എന്നെ വല്ലാതെ വേദന തന്നു, ആ നടിക്കും എന്റെ പേര് ആയതിനാൽ എല്ലാവരും തെറ്റിദ്ധരിച്ചു ഞാൻ ആണ് ആ വൃത്തികേട് ചെയ്യ്തതെന്ന, ശരിക്കും എന്റെ കുടുംബം പോലും സങ്കടപ്പെട്ടു, ശരിക്കും ആ സമയത്തു എന്റെ അനുജത്തി കുട്ടി പഠിക്കാൻ ബസ്സിലാണ് പോകുന്നത്, അവളെ പോലും ആരും വെറുതെ വിട്ടില്ല, ശരിക്കും ജീവിതത്തിൽ മരിക്കണോ, ജീവിക്കണോ എന്ന അവസ്ഥയിൽ ആയി

കുടുംബത്തിനെ മാനക്കേടുണ്ടാക്കിയ ഈ കാര്യത്തിൽ മനം നൊന്തു ജീവൻ ഒടുക്കാൻ പോയ സമയത്താണ് ദൈവകരദര്ശനം പോലെ തന്നെ എനിക്ക് സീരിയലിൽ നിന്നും ഒരു ഫോൺ കാൾ വന്നത്, എന്ത് സന്തോഷമായെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല ശരിക്കും ജീവിതത്തിലെ ഒരു കഴുത്തുരുമ്പ് ആയ്യിരുന്നു എന്റെ ആദ്യ സീരിയൽ,ഇണക്കം, പിണക്കം