അമ്മയാകാൻ ഒരുങ്ങി മുത്തുമണി, സന്തോഷം പങ്കുവെച്ച് താരം

നിരവധി സിനിമകളിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മുത്തുമണി, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു,  2006-ൽ ആണ് അരുണും മുത്തുമണിയും വിവാഹിതരായത്. നാടകത്തിൽ സജീവമായിരുന്ന മുത്തുമണി 2006 ൽ…

നിരവധി സിനിമകളിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മുത്തുമണി, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു,  2006-ൽ ആണ് അരുണും മുത്തുമണിയും വിവാഹിതരായത്. നാടകത്തിൽ സജീവമായിരുന്ന മുത്തുമണി 2006 ൽ സത്യൻ അന്തിക്കാടിന്‍റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മുത്തുമണി ആദ്യമായി സിനിമയിലേക്കെത്തിയത്. എന്നാൽ കുറച്ച് നാളായി താരത്തിനെ കുറിച്ചുള്ള യാതൊരു വിവരവും ഇല്ലായിരുന്നു, ഇപ്പോൾ ഗർഭിണിയായ മുത്തുമണിയുടെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരത്തിന്റെ ഭർത്താവ.

നിറവയറുമായി നിൽക്കുന്ന മുത്തുമണിയാണ് ചിത്രത്തിലുള്ളത്. ഇരുവരും തങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുന്ന ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.നിറവയറുമായി നിൽക്കുന്ന നടി മുത്തുമണിയുടെ ചിത്രത്തിന് താഴെ താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ആശംസകളുമായി എത്തിയിട്ടുണ്ട്. 2006 ൽ സത്യൻ അന്തിക്കാടിന്‍റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മുത്തുമണി ആദ്യമായി സിനിമയിലേക്കെത്തിയത്.

അതിനുശേഷം വിവിധ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. കാവൽ എന്ന സിനിമയാണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.എന്നാൽ അരുൺ നാടകത്തിൽ നിന്ന് സിനിമയിലേക്കിതെത്തിയയാളാണ് . നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ്‌ അരുണ്‍ സിനിമയിലെത്തിയത്‌. ഫൈനൽസ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ അധ്യാപകൻ കൂടിയാണ് അരുൺ.