പരിഭവങ്ങള്‍ മറന്ന് ഒന്നായി നവ്യാ നായരും അമ്പിളി ദേവിയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍ !!

നവ്യ ഇന്നും ട്രോളുകളിൽ നിറയുന്ന ഒന്നാണ് പണ്ടൊരിക്കൽ കലോത്സവ വേദിയിൽ അമ്പിളി ദേവിക്കെതിരെ പറഞ്ഞത്, ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇരുവരും കണ്ട് മുട്ടിയിരിക്കുകയാണ്, കഴിഞ്ഞ ദിവസം ഒരു ഉൽഘാടന വേദിയിൽ ആയിരുന്നു താരം അമ്പിളിദേവിയെയും…

നവ്യ ഇന്നും ട്രോളുകളിൽ നിറയുന്ന ഒന്നാണ് പണ്ടൊരിക്കൽ കലോത്സവ വേദിയിൽ അമ്പിളി ദേവിക്കെതിരെ പറഞ്ഞത്, ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇരുവരും കണ്ട് മുട്ടിയിരിക്കുകയാണ്, കഴിഞ്ഞ ദിവസം ഒരു ഉൽഘാടന വേദിയിൽ ആയിരുന്നു താരം അമ്പിളിദേവിയെയും മക്കളെയും കണ്ടു മുട്ടിയത്, ഇതിപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറുകയാണ്. അമ്പിളി ദേവിയുടെ മക്കളെ നവ്യ വാരിപ്പുണരുന്നതും ഉമ്മ വെക്കുകയും ചെയ്യുന്ന വീഡിയോ ആണ് ഇത്. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചൊരു വേദി പങ്കിടുമ്പോൾ ആരധകർക്കും അതൊരു സന്തോഷം തന്നയാണ്.

പണ്ട് കലോത്സവ വേദിയിൽ നവ്യക്ക് കിട്ടേണ്ട സമ്മാനമായിരുന്നു അമ്പിളി ദേവിക്ക് കിട്ടിയതെന്ന് പറഞ്ഞുകൊണ്ട് പരാതിയോടെ കരഞ്ഞ് കൊണ്ട് നിൽക്കുന്ന നവ്യയുടെ മുഖം എല്ലാവർക്കും ഓർമയുണ്ട്, കരഞ്ഞുകൊണ്ട് നിൽക്കുന്ന ചിത്രം ഇന്നലെ ഒന്നുകൂടെ ഓർത്തു എന്ന് പറയാം, ഇന്നലെ ഈ ഉൽഘാടന ചടങ്ങിൽ എത്തിയപ്പോൾ ചെണ്ടക്കാരുടെ കൂടെ നിന്ന് കൊട്ടുന്ന നവ്യയുടെ വിഡിയോയും വൈറലായിരുന്നു. അതോടൊപ്പം കൊട്ടിന് ശേഷം ചെണ്ടയെ തൊട്ട് വണങ്ങുന്നതും കാണാം.