പെട്ടന്ന് എല്ലാം വിശ്വസിക്കുന്ന പ്രകൃതക്കാരിയാണ് അമല പോൾ

തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് കോടങ്കി നടി അമല പോളിനെയും നയൻതാരയെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരിയാണ് അമല പോൾ എന്നാണ് കോടങ്കി പറയുന്നത്. അത്…

തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് കോടങ്കി നടി അമല പോളിനെയും നയൻതാരയെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരിയാണ് അമല പോൾ എന്നാണ് കോടങ്കി പറയുന്നത്. അത് കൊണ്ട് തന്നെ പലപ്പോഴും അമല പോളിന് ചതി പറ്റിയിട്ടുമുണ്ട്. അമല പോൾ ആദ്യമായി അഭിനയിച്ച തമിഴ്‌ സിനിമ വിജയമായിരുന്നില്ല. പലർക്കും ഈ സിനിമയുടെ കഥ പോലും അറിയില്ല. ഈ സിനിമയെ കുറിച്ച് അമല എവിടെയും പറഞ്ഞു കേട്ടിട്ടുമില്ല. എന്നാൽ മൈന ആണ് അതിനു ശേഷം അമല അഭിനയിച്ച ചിത്രം. എന്നാൽ അമലയുടെ ആദ്യ തമിഴ് സിനിമയായി മൈന ആണ് പ്രേക്ഷകർ കണക്കാക്കി വെച്ചിരിക്കുന്നത്. എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരി ആയത് കൊണ്ട് തന്നെ പലപ്പോഴും അമലയ്ക് ചതി പറ്റിയിട്ടുണ്ട്.

എന്നാൽ ഇതിലും  വലിയ ചതികൾ ആണ് നയൻതാരയ്ക്ക് പറ്റിയിട്ടുള്ളത്. എന്നാൽ ആ  ചതിയിൽ നിന്നെല്ലാം ഉയര്ത്ത് എഴുന്നേറ്റ് വന്നാണ് നയൻതാര ഇന്ന് തമിഴിൽ ലേഡി സൂപ്പർസ്റ്റാർ എന്ന പേര് സ്വന്തമാക്കിയിരിക്കുന്നത്. നയൻതാര കടന്നു വന്ന പാത ഇതിലും കഠിനം ആയിരുന്നു. എന്നാൽ അതിനെയെല്ലാം മറികടന്നാണ് നയൻതാര ഇന്ന് കളത്തിൽ നിൽക്കുന്നത്. അത് പോലെ തന്നെയാണ് അമൽ പോളും. എല്ലാവരെയും കണ്ണുമടച്ച് വിശ്വസിച്ചത് അമലയുടെ കരിയറിനെയും ജീവിതത്തിന്റെയുംബാധിച്ചിട്ടുണ്ട്. വിശ്വാസ വഞ്ചനകള്‍ നേരിടേണ്ടി വന്ന അമല പോള്‍ ഏറെ വിഷമിച്ചിട്ടുണ്ടെന്നും ഫിലിം ജേര്‍ണലിസ്റ്റ് പറഞ്ഞു.

അതെ സമയം കഴിഞ്ഞ ദിവസമായിരുന്നു അമല പോൾ വിവാഹിത ആയത്. തന്റെ സുഹൃത്തിനെ ആണ് താരം വിവാഹം ചെയ്തത്. യാത്രകളിൽ വെച്ചാണ് അമല ജഗത്തിനെ പരിചയപ്പെടുന്നത്. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജഗദ് ജോലി ചെയ്യുന്നത്.