ചികിത്സയ്ക്ക് പണമില്ല, മുൻകാല നടി സുമനസുകളുടെ സഹായം തേടുന്നു

Published by
AISHUAISWARYA

ഗുരുതര വൃക്ക രോഗത്തെത്തുടർന്ന് മുൻകാല നടി ജയകുമാരിയെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. എന്നാൽ തന്‌റെ കയ്യിൽ പണം ഇല്ലാത്തലിനാൺ സുമനസുകളുടെ സഹായം തേടുകയാണ് താരം.ചെന്നൈലെ സർക്കാർ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മലയാള സിനിമയിലുടെ അഭിനയരംഗത്തെയ്ക്ക് എത്തിയ താരമായിരുന്നു ജയകുമാരി. തെന്നിന്ത്യൻ താരങ്ങളായ രജനികാന്ത്, ചികഞ്ജീവി തുടങ്ങിയവരുടെ തങ്ങളുടെ സഹപ്രവർത്തകയ്ക്ക് സഹായവുമായി എത്തിയിരുന്നു.

1976 ൽ പുറത്തിറങ്ങിയ കളക്ടർ മാലതി എന്ന മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തെയ്ക്ക് എത്തുന്നത്. പ്രം നസീറിനൊപ്പം അഭിനയിച്ച ഫുട്‌ബോൾ ചമ്പ്യൻ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.തമിഴിലും കന്നടയിലും ഹാഥി മേരെ സാഥി എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.