ഹാൽദിയിൽ തിളങ്ങി രഞ്ജിനി ഹരിദാസ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് രഞ്ജിനി ഹരിദാസ്, ആങ്കർ ആയി തിളങ്ങിയ രഞ്ജിനി മോഡൽ നടി എന്നീ മേഖലകളിലും തിളങ്ങിയിട്ടുണ്ട്.  ആങ്കറിങ് രംഗത്ത് ഒരു പുതിയ തരംഗം സൃഷ്ടിച്ചത് തന്നെ രഞ്ജിനി ആയിരുന്നു, പിന്നീട്…

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് രഞ്ജിനി ഹരിദാസ്, ആങ്കർ ആയി തിളങ്ങിയ രഞ്ജിനി മോഡൽ നടി എന്നീ മേഖലകളിലും തിളങ്ങിയിട്ടുണ്ട്.  ആങ്കറിങ് രംഗത്ത് ഒരു പുതിയ തരംഗം സൃഷ്ടിച്ചത് തന്നെ രഞ്ജിനി ആയിരുന്നു, പിന്നീട് വന്ന പലരും രഞ്ജിനിയുടെ പാത പിന്തുടരുക ആയിരുന്നു എന്ന് തന്നെ പറയാം. തന്റെ നിലപാടുകൾ തുറന്നു പറയുവാനും അതിൽ ഉറച്ചു നിൽക്കുവാനും യാതൊരു മടിയും ഇല്ലാത്ത താരമാണ് രഞ്ജിനി ഹരിദാസ്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്, വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഹാൽദി ആഘോഷത്തിന് ഒരുങ്ങുന്ന പോലെ അതി സുന്ദരി ആയിട്ടാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്, നിരവധി പേരാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് കമെന്റുമായി എത്തുന്നത്, ആദ്യം ചിത്രം കണ്ടപ്പോൾ എല്ലാവരും കരുതിയത് വിവാഹ ഒരുക്കത്തിന് മുന്നോടി ആയിട്ടുള്ള ചിത്രങ്ങൾ ആണിത് എന്നാണ്, എന്നാൽ താരം തന്നെ ഇത് ഫോട്ടോഷൂന് വേണ്ടിയുള്ളതാണെന്ന് പറഞ്ഞിട്ടുണ്ട്.

അടുത്തിടെ ആയിരുന്നു രഞ്ജിനി തന്റെ പ്രണയം തുറന്നു പറഞ്ഞത്എ , ന്നാൽ ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല, കാരണംല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. എന്റെ ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയാണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോ അടിക്കും. എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ആളാണ്. അതൊക്കെ എല്ലാവര്‍ക്കും സ്വീകരിക്കാന്‍ പറ്റില്ല. എന്നാണ് താരം പറയുന്നത്