പപ്പയ്ക്ക് ഒപ്പമുള്ള ഡിജിറ്റൽ പെയിന്റിങ് പങ്കുവച്ച് റിമി ടോമി!!

ഗായിക റിമി ടോമിയെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. ഇന്ന് ഗായിക മാത്രമല്ല റിമി ടോമി. അവതാരക, നടി, വ്‌ളോഗർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധയയാണ്. ഇടയ്ക്കിടെ തന്റെ യൂട്യൂബ് ചാനലിൽ പുതിയ യാത്രകളുടെ വീഡിയോയും…

ഗായിക റിമി ടോമിയെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. ഇന്ന് ഗായിക മാത്രമല്ല റിമി ടോമി. അവതാരക, നടി, വ്‌ളോഗർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധയയാണ്. ഇടയ്ക്കിടെ തന്റെ യൂട്യൂബ് ചാനലിൽ പുതിയ യാത്രകളുടെ വീഡിയോയും ഫാമിലിയിലെ വിശ്ഷങ്ങളുമെല്ലാം താര പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയയിൽ സജീവ സാന്നിദ്ധ്യമാണ് റിമി ടോമി.

സോഷ്യൽ മീഡിയയയിൽ റിമി ടോമി പങ്കുവെച്ച ചിത്രമാണി ഇപ്പോൾ വൈറലായിരിക്കുന്നത്. പപ്പയ്ക്ക് ഒപ്പം നിൽക്കുന്ന തന്റെ ഒരു ഡിജിറ്റൽ പെയിന്റിങാണ് ഗായിക റിമി ടോമി പങ്കുവെച്ചിരിക്കുന്നത്. ‘My pappa’ എന്ന ക്യാപിഷനോടെയാണ് റിമി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. റിമിയുടെ പപ്പ നേരത്തെ മരിച്ചിരുന്നു.2014ലാണ് റിമിയുടെ പപ്പയായ പാല മുളയ്ക്കൽ ടോമിൻ ജോസ് അന്തരിച്ചത്.

പപ്പയുടെ ഓർമകളാണ് ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്യാൻ കാരണം എന്നാണ് ആരാധകർ പറയുന്നത്.നിര്വവധി പേരാണ് ചിത്രത്തിൻ ലൈക്കുമായി എത്തിയിരിക്കുന്നത്. അതേ സമയം റിമിടോമി ചാനലുകളിലെ സംഗീത പരിപാടികളുടെ ജഡ്ജായും എത്താറുണ്ട്. എല്ലാവരെയും ചിരിപ്പിക്കുന്ന ആളുകളെ പെട്ടന്ന കയ്യിലെടുക്കുന്ന റിമിടോമിയ്ക്ക് നിരവധി ആരാധകരുമുണ്ട് എന്നതാണ് മറ്റൊരു കാര്യം