തന്റെ നഷ്ടങ്ങളെ ഓർത്ത് റിമിടോമിയുടെ പോസ്റ്റുകൾ !!

സോഷ്യൽ മീഡിയ പേജുകളാണ് ഇപ്പോൾ സാധാരണ മനുഷ്യരുടെ പോലും വികാരങ്ങൾ വ്യക്തമാക്കുന്നത്, ഗായിക റിമിടോമി പങ്ക് വെച്ച സ്റ്റാറ്റസുകൾ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു, തന്റെ സ്വപ്നങ്ങളെക്കുറിച്ചും ലക്ഷ്യബോധമുള്ള ജീവിതത്തെക്കുറിച്ചും പങ്ക് വെക്കുകയാണ് റിമിടോമി,…

സോഷ്യൽ മീഡിയ പേജുകളാണ് ഇപ്പോൾ സാധാരണ മനുഷ്യരുടെ പോലും വികാരങ്ങൾ വ്യക്തമാക്കുന്നത്, ഗായിക റിമിടോമി പങ്ക് വെച്ച സ്റ്റാറ്റസുകൾ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു, തന്റെ സ്വപ്നങ്ങളെക്കുറിച്ചും ലക്ഷ്യബോധമുള്ള ജീവിതത്തെക്കുറിച്ചും പങ്ക് വെക്കുകയാണ് റിമിടോമി, ആഗ്രഹങ്ങൾ ആവോളമുണ്ടാകണം, അത് കാറ്റ് പോലെ ആയിരിക്കണം എന്നും ചിലത് മാത്രമാണ് അതിൽ സംഭവിക്കുക എന്നും പക്ഷെ പോസറ്റീവ് എനർജി കൈവിടരുതെന്ന വിജയ് സേതുപതിയുടെ പ്രഷിദ്ധമായ ഡയലോഗുകൾക്കൊപ്പം ആണ് തന്റെ മനോഹരമായ ചിത്രങ്ങൾ പങ്ക് വെക്കുന്നത്.

തന്റെ യാത്രകളിലെ അപൂർവ്വ സുന്ദര നിമിഷങ്ങളാണ് റിമിടോമി ഉപ്പെടുത്തിയിരിക്കുന്നത്, ഞാനും ഒരു വിജയ് സേതുപതി ഫാൻ ആണ്, സൗഹൃദദിന ആശംസകൾ താരം പങ്കവെച്ചത്, നടി ഭാവന ഉൾപ്പടെ ഉള്ളവർ വിഡിയോയ്ക്ക് കമന്റ്മായി എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരം പങ്ക് വെക്കുന്ന വിഡിയോകളിലും റീൽസുകളിലും ഇമോഷണൽ ഫീൽ അധികം ആകുന്നു എന്നാണ് ആരാധകരുടെ പക്ഷം, ഏത് പ്രതിസന്ധിഘട്ടങ്ങളേയും ചിരിച്ചുകൊണ്ട് നേരിടുന്ന റിമിടോമിയെയാണ് ആരാധകർക്ക് ഇഷ്ടം.