എനിക്ക് എന്നെ തന്നെ നഷ്ടമായി ഈ പത്ത് മാസത്തിനിടയിൽ രഞ്ജിനി ജോസ് !!

തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടിയും ഗായികയുമായ രഞ്ജിനി ജോസ്, തന്റെ ആത്മാര്ത്ഥ സുഹൃത്തായ രഞ്ജിനി ഹരിദാസുമായി ചേർന്ന ഒരു സ്വാകാര്യ മാധ്യമത്തിന്റെ അഭിമുഖത്തിനിടയിലാണ് പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്ന് പറയുന്നത്, ലിവിങ് റിലേഷൻ തുടങ്ങിയാലും…

തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടിയും ഗായികയുമായ രഞ്ജിനി ജോസ്, തന്റെ ആത്മാര്ത്ഥ സുഹൃത്തായ രഞ്ജിനി ഹരിദാസുമായി ചേർന്ന ഒരു സ്വാകാര്യ മാധ്യമത്തിന്റെ അഭിമുഖത്തിനിടയിലാണ് പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്ന് പറയുന്നത്, ലിവിങ് റിലേഷൻ തുടങ്ങിയാലും ഒരിക്കലും വിവാഹം കഴിക്കില്ല എന്നും ഇരുവരും മനസ്സ് തുറന്നു, ഗായകൻ വിജയ് യേശുദാസുമായി പ്രണയത്തിലാണ് എന്ന വാരതയെക്കുറിച്ചും രഞ്ജിനി ഹരിദാസ് കുറിച്ചു ഇതിനെക്കുറിച്ച് വിജയ്‌യോട് സംസാരിച്ചിരുന്നു, നമ്മൾ എപ്പോൾ പ്രണയത്തിലായി എന്നാണ് വിജയ് ചോദിച്ചത്.

ഇതിനിടയിൽ താരം പങ്ക് വെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടയിൽ എന്നെ തന്നെ എനിക്ക് നഷ്ടമായി ഞാൻ അതെല്ലാം എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്, വിമർശനങ്ങളെ മാറ്റിനിർത്തിയെങ്കിലും ഹൃദയശൂന്യർ അത് തുടന്ന് കൊണ്ടേ ഇരുന്നു, എന്നെ വെടിവെച്ചാലും ഞാൻ തളർന്ന് വീഴിയില്ല ഇതായിരുന്നു രഞ്ജിനി ജോസിന്റെ കുറിപ്പ്, ഇതിന്റെ പിന്നാലെ താരത്തിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ ആരാധകർ ആകാംഷയിലായി, ഇതിനിടയിൽ ആണ് രഞ്ജിനി ഹരിദാസുമായി ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്, എന്നാൽ ഇരുവരും വർഷണങ്ങളായി സൗഹൃദം പിന്തുടരുന്നവരാണ്.