അവൾ നല്ലൊരു അമ്മയാണ്..മുക്തയെ പിന്തുണച്ച് റിമി. നാത്തുമ്മാരുടെ സ്നേഹം…

ഗായിക ആണെങ്കിൽ കൂടിയും റിമിയുടെ ജീവിതവും കുടുംബവും എല്ലാം ചർച്ചയായ വിഷയം ആയിരുന്നു. അതിനാൽ റിമിയുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. റോയ്‌സ് എന്ന വ്യക്തിയെ വിവാഹം കഴിച്ചതും തുടർന്ന് വിവാഹ മോചനത്തിലെത്തിയതും ആരാധകർക്ക്…

ഗായിക ആണെങ്കിൽ കൂടിയും റിമിയുടെ ജീവിതവും കുടുംബവും എല്ലാം ചർച്ചയായ വിഷയം ആയിരുന്നു. അതിനാൽ റിമിയുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. റോയ്‌സ് എന്ന വ്യക്തിയെ വിവാഹം കഴിച്ചതും തുടർന്ന് വിവാഹ മോചനത്തിലെത്തിയതും ആരാധകർക്ക് അറിയാവുന്ന കാര്യങ്ങളാണ്. റിമിടോമി അന്നും ഇന്നും മിനിസ്‌ക്രീനിൽ തിളങ്ങുന്ന താരം തന്നെയാണ്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനൽ വഴി വിശേഷങ്ങൾ എല്ലാം തന്നെ പങ്ക് വെക്കാറുണ്ട്. അങ്ങനെ റിമിയുടെ ചാനൽ വഴി വൈറലായ രണ്ട് വെക്തികളുണ്ട്.

കണമണികുട്ടിയും കുട്ടാപ്പിയും റിമി ടോമിയുടെ സഹോദരന്റെ മകളാണ് കണ്മണി. കുട്ടാപ്പിയാണേൽ റിമിയുടെ സഹോദരിയുടെ മകനും. ഇവർ ഒരുമിച്ചെത്തുന്ന വീഡിയോ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം കുട്ടാപ്പിയുടെ ‘അമ്മ റീനു പങ്ക് വെച്ച വീഡിയോ വൈറലായിരുന്നു. ഈ ചാനൽ വഴി റിമിയുടെ കുടുംബം എല്ലാം പ്രക്ഷകർക്ക് സുപരിചിതമാണ്. കൺമണിയുടെ യൂട്യൂബ് ചാനൽ തുടങ്ങിയതും കഴിഞ്ഞ ദിവസം ആയിരുന്നു. റിമി ഇത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എന്റെ മകളുടെ ആദ്യ കവർ സോങ്ങ് നിങ്ങളിലേക്ക് എത്തുകയാണ്. പാട്ടിന്റെ എബിസിഡി അറിയാത്ത കുട്ടിയാണ്. ഒരുപാട് കുറവുകൾ ഉണ്ട് അറിയാം.

എന്നാൽ ഈ അമ്മയുടെ സ്വാപ്നമായിരുന്നു കൺമണിയുടെ ഒരു കവർ സോങ്ങ്. ഈ കുഞ്ഞുപാട്ട് എല്ലാവർക്കും ഇഷ്ടമാകുമെന്ന് കരുതുന്നു. കൺമണിയുടെ കൂടെ ആഗ്രഹമാണ് ഇത്. എല്ലാവരുടേയും സ്നേഹം അവൾക്ക് നൽകണം എന്നാണ് മുക്ത പറയുന്നത്. നിരവധി വ്യക്തികളാണ് റിമിയുടെ പോസ്റ്റിൽ കമന്റ്മായി എത്തിയത്. നേരുത്തെ സ്റ്റാർ മാജിക്കിൽ റിമിയും മുക്തയും ഒരുമിച്ചെത്തിയിരുന്നു. എപ്പോഴും എന്തേലുമൊക്കെ ചെയ്യാൻ തന്നെ പ്രോത്സാഹിപ്പിക്കുന്ന ആളാണ് നാത്തൂനെന്നും മുക്ത റിമിയെക്കുറിച്ച് പറയാറുണ്ട്.