റോബിനെ പിന്നാലെ തന്നെ ദില്ഷാ ഇതൊരു തന്ത്രമോ പ്രേക്ഷകർ!!

ബിഗ് ബോസ്  ഷോ  ഇപ്പോൾ ലാലേട്ടൻ പറയുന്നതുപോലെ തന്നെ സംഗതി കളർ തന്നെ. കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് ഷോ പ്രേക്ഷകരെ മാത്രമല്ല , മത്സരാർഥികളെ  വരെ ഞെട്ടിച്ചു കഴിഞ്ഞിരുന്നു. പഴയ മത്സരർത്ഥികളെ ബിഗ്…

ബിഗ് ബോസ്  ഷോ  ഇപ്പോൾ ലാലേട്ടൻ പറയുന്നതുപോലെ തന്നെ സംഗതി കളർ തന്നെ. കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് ഷോ പ്രേക്ഷകരെ മാത്രമല്ല , മത്സരാർഥികളെ  വരെ ഞെട്ടിച്ചു കഴിഞ്ഞിരുന്നു. പഴയ മത്സരർത്ഥികളെ ബിഗ് ബോസ് വീടിനുള്ളിലേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞു. ഈ ഒരു രംഗം തന്നെ അവിടെ ടെൻഷൻ ഉള്ള മല്സരാര്ഥികൾക്ക്‌  ഒരു സന്തോഷം തന്നെയായിരുന്നു, ചില മത്സാർത്ഥികൾ അവരോടു പുറത്തെ വിശേഷങ്ങൾ അറിയാനുള്ള വെമ്പൽ തന്നെ നടത്തിയിരുന്നു എന്നാൽ അത് വീടിനുള്ളിൽ സാധിക്കുമായിരുന്നില്ല.


ഇനിയും വെറും രണ്ടു ദിവസം മാത്രം ആണ് ഗ്രാന്റ് ഫിനാലെക്ക് ,ആരാകും വിന്നർ എന്നുള്ള ആശങ്കയിൽ ആണ് പ്രേക്ഷകർ മുഴുവൻ. ബിഗ് ബോസ് വീട്ടിൽ റോബിനും, ജാസ്മിനും ഒന്നിച്ചാണ് എത്തിയത് അവരുടെ വരവ് കണ്ടു മല്സരാര്ത്ഥികൾ ഒരുപോലെ ഞെട്ടി അവർക്കറിയില്ലലോ ഇവർ പുറത്തിറങ്ങി ശത്രുക്കൾ ആയ ഇവർ മിത്രങ്ങൾ ആയി എന്ന്, കൂടാതെ റോബിന് പിന്നാലെ തന്നെ ദില്ഷയും ഉണ്ട് , ഇരുവരും ഒന്നിച്ചാണ് ഇപ്പോൾ ഉള്ളതും. വീടിനുള്ളിൽ റോബിൻ കയറിയതിനു ശേഷം ദില്ഷ കൂടെ തന്നെയുണ്ട്.റോബിന് കൂടുതൽ ആരാധകർ പുറത്തുണ്ടെന്നും ദില്ഷക്ക് അറിയാം എന്തായലും ദില്ഷ റോബിനെ  വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്

ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ മത്സരാര്ഥികൾക്ക്  ഒരു ലക്‌ഷ്യം മാത്രമേ ഉള്ളു ഗ്രാന്റ് ഫിനാലെയിൽ എത്തി വിന്നർ ആകുക എന്ന്. ഇപ്പോൾ മല്സരാര്ത്ഥികൾ  6 പേരാണ് നിലവിൽ ഉള്ളത്. എന്തായാലും ജൂലായ് 3  എന്നുള്ള തീയതിക്ക് വേണ്ടി കാത്തിയിരിക്കുകയാണ് മല്സരാര്ഥികളും, പ്രേക്ഷകരും.