സാബു വലിയ കൊട്ടേഷൻ ആണന്നും കുറച്ചു പ്രശ്നങ്ങൾ ഉണ്ടെന്നും അറിഞ്ഞു മഞ്ജുപിള്ള!!

Published by
Suji

മലയാള സിനിമയിലെ ഹാസ്യനടിമാരിൽ  ഒരാൾ ആണ് മഞ്ജു പിള്ള. ഇപ്പോൾ താരം ഒരു ചിരി ബംപർ ചിരി എന്ന പരിപാടിയിലെ മൂന്നു ജഡ്‌ജിലെ ഒരാൾ ആണ്, മറ്റു രണ്ടുപേർ നസീർ സംക്രാന്തിയും, സാബു മോനും ആണ്, ഇപ്പോൾ സാബു മോനെ കുറിച്ച് നടി മഞ്ജുപിള്ള പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.  സാബുവിനെ കുറിച്ച് ഞാൻ അറിഞ്ഞത് അവൻ  ഒരു നെഗറ്റീവ് ക്യാരക്ടർ ആണെന്നാണ് മഞ്ജു പിള്ള പറയുന്നു.

പലരും  കേട്ടതാണ് സാബു ഒരു കൊട്ടേഷൻ ആണെന്നും വലിയ പ്രശ്നക്കാരൻ ആണെന്നും, എന്നാൽ ഞാൻ സാബുവിനെ പരിചയപെട്ടു കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി അവൻ ജെനുവിനായ ആളാണ്. സാബു അവൻ ഒരു വക്കീൽ ആണ് അതിൻേറതായ വിവരം അവനുണ്ട്. അവനെ കാണുമ്പോൾ ഒരു ലുക്കില്ല എന്നെ യുള്ളൂ എന്നാൽ അവനു നല്ല വിവരം ഉണ്ട്.

മാസം അഞ്ചു ലക്ഷം രൂപ വാങ്ങുന്നവൻ ആയിരുന്നു ആ ജോലി കളഞ്ഞിട്ടു ആണ് അവൻ ഇവിടെ വിധികർത്താവായി വന്നിരിക്കുന്നത് മഞ്ജുപിള്ള പറയുന്നു. അവൻ എന്റെ വളരെ നല്ല സുഹൃത്തും, സഹോദരനും ആണ് സാബുവിനെ കുറിച്ച് മഞ്ജു പറയുന്നു. ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥപാത്രം അവതരിപ്പിച്ചത് മഞ്ജുപിള്ള ആയിരുന്നു ഈ ഒരു ചിത്രം ആണ് താരത്തിന്റെ കരിയർ തന്നെ ഉയരാൻ കാരണം.