ഇങ്ങനെ ഒരു വ്യക്തിയും മലയാള സിനിമയിൽ ഉണ്ടായിരുന്നു എന്ന് ഓർത്താൽ മാത്രം മതി !!

Published by
Kochu

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് സംവൃത സുനിൽ. സംവൃത ഇപ്പോൾ കുടുംബത്തോടൊപ്പം വിദേശത്താണ് താമസം. കൂടാതെ സോഷ്യൽ മീഡിയിൽ സജീവമായ വെക്തി കൂടിയായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്, മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന ചോദ്യത്തിനാണ് താരത്തിന്റെ മറുപടി. മലയാള സിനിമയിൽ ഇങ്ങനെ ഒരു വ്യക്തിയും ഉണ്ടായിരുന്നു എന്ന് ഓർത്താൽ മതിയെന്നും.

നമ്മൾ ആരും വന്ന വഴി മറക്കരുത് എന്നും കാരണം അങ്ങനെ മറന്ന് ജീവിച്ചാൽ ഇന്നത്തെ ആഡംബര ജീവിതവും സുഖവും എല്ലാം ഒരു സമയം വരെ കാണുകയുള്ളു എന്നും താരം പറയുന്നു. അഖിൽ രാജാണ് സംവൃതയുടെ ഭർത്താവ്. 2012 ൽ ആയിരുന്നു അഖിൽ രാജുമായുള്ള സംവൃതയുടെ വിവാഹം. രണ്ടു മക്കളാണ് സംവൃതക്കുള്ളത്. 2015 ൽ ആയിരുന്നു മൂത്ത മകൻ അഗസ്റ്റിയുടെ ജനം. രണ്ടു വർഷം മുൻപ് ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.