മമ്മൂട്ടി കള്ള്കുടിയും പെണ്ണുപിടിയും ഉള്ള വ്യക്തിയല്ല ആറാട്ടണ്ണൻ !!

തീയറ്റർ റിവ്യൂ പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി (ആറാട്ടണ്ണൻ) ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് പറയുന്ന ഇദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്, മമ്മൂട്ടി എന്ന് പറയുന്ന വെക്തി കള്ള്കുടിയും…

തീയറ്റർ റിവ്യൂ പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി (ആറാട്ടണ്ണൻ) ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് പറയുന്ന ഇദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്, മമ്മൂട്ടി എന്ന് പറയുന്ന വെക്തി കള്ള്കുടിയും പെണ്ണുപിടിയും ഉള്ള വ്യക്തിയല്ല, എന്നാൽ നല്ല വക്രബുദ്ധിയും അസൂയയും ഉള്ള വ്യക്തിയാണ്. അതും മോഹനലാലിനോട് മമ്മൂട്ടിക്ക് അറിയാം എത്ര അഭിനയിച്ചാലും മോഹൻലാലിനോളം എത്തില്ലെന്ന്. മോഹൻലാലിൻറെ എല്ലാ വ്യക്തികളെയും മമ്മൂട്ടി കയ്യിലെടുക്കുകയാണ്.

അതിന് ഉദാഹരണമാണ് ഈ വെക്തി എല്ലാ പരുപാടികളിലും പോയി ഇമേജ് ഉണ്ടാക്കൻ നോക്കുന്നത്. മോഹൻലാൽ അങ്ങനെ ചെയ്യില്ല. ഇപ്പോൾ ഏത് സിനിമ നോക്കിയാലും ആദ്യം നന്ദി പറയുന്നത് മമ്മൂട്ടിക്ക് ആണ്. ഇതൊന്നും സിനിമക്കാർക്ക് മനസ്സിലാകുന്നില്ല, അവർ കരുതുന്നത് അവരോടുള്ള സ്നേഹം കൊണ്ടാണ് എന്നാണ്, മോഹൻലാൽ അങ്ങെനെ ഒന്നും ഒരിക്കലും ചെയ്തട്ടില്ല. മമ്മൂട്ടിയുടെ മൂന്ന് നാഷണൽ അവാർഡിൽ രണ്ടെണ്ണം പുറകെ നടന്ന് കിട്ടിയതാണ്, പിന്നെ മമ്മൂട്ടി ഈ മേഖലയിൽ വന്നിട്ട് പെണ്ണ് പിടിയോ, കള്ള് കൂടിയോ ഒന്നും തന്നെ ഇല്ല. അമ്മയുടെ പ്രസിഡന്റ് ആകേണ്ടത് മമ്മൂട്ടി ആയിരുന്നു എന്നാൽ മമ്മൂട്ടി അതിൽ നിന്നും ഒഴഞ്ഞു മാറുകയായിരുന്നു, കാരണം ദിലീപ് വിവാദത്തിൽ ഉത്തരം പറയേണ്ടി വരുമല്ലോ എന്ന് പേടിച്ചാണെന്നും സന്തോഷ് വർക്കി പറയുന്നു.