നടൻ ഷെയിനുമായുള്ള തർക്കം പരിഹരിച്ചു! ശ്രീനാഥ് ഭാസിയുടെ അംഗത്വ൦ നാളെ തീരുമാനിക്കും 

മലയാള സിനിമയിൽ ലഹരി ഉപോയോഗത്തിന്റെയും, അച്ചടക്കമില്ലായ്‌മയുടെയും പേരിൽ നിർമാതാക്കൾ ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും മലയാള സിനിമയിൽ നിന്നും പിന്തള്ളിയിരുന്നു, എന്നാൽ ഇപ്പോൾ നടൻ ഷെയിനു൦ നിര്മാതാക്കളുമായുള്ള തർക്കം പരിഹരിച്ചു എന്നാണ് ഇപ്പോൾ എത്തുന്ന…

മലയാള സിനിമയിൽ ലഹരി ഉപോയോഗത്തിന്റെയും, അച്ചടക്കമില്ലായ്‌മയുടെയും പേരിൽ നിർമാതാക്കൾ ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും മലയാള സിനിമയിൽ നിന്നും പിന്തള്ളിയിരുന്നു, എന്നാൽ ഇപ്പോൾ നടൻ ഷെയിനു൦ നിര്മാതാക്കളുമായുള്ള തർക്കം പരിഹരിച്ചു എന്നാണ് ഇപ്പോൾ എത്തുന്ന വാർത്ത. താര സംഘടന ആയ അമ്മ ഇടപെട്ടാണ് ഇപ്പോൾ ഇങ്ങനൊരു നീക്കം നടത്തിയിരിക്കുന്നത്.

കൂടാതെ നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിന്റെ കാര്യത്തിൽ നാളെ തീരുമാനിക്കുമെന്നും അമ്മ സംഘടന പറയുന്നു. ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ല എന്ന് മുൻപേ നിർമാതാക്കൾ തീരുമാനിച്ചിരുന്നു, ആ സമയത്താണ് തനിക്കു അമ്മയിൽ അംഗത്വ൦ വേണമെന്ന് അപേക്ഷയുമായി നടൻ എത്തിയത്, ഇപ്പോൾ അതിനുള്ള പരിഹാരം ശനിയാഴ്ച്ച കാണുമെന്നാണ് റിപോർട്ടുകൾ

ഈ രണ്ടു നടന്മാരും സിനിമ സാങ്കേതിക കാര്യത്തിൽ ഒരുപാടു ബുദ്ധിമുട്ടകൾ ഉണ്ടാക്കി ഇതിന്റെ പേരിൽ ആയിരുന്നു നിർമാതാക്കളുടെ സംഘടന ഇങ്ങനൊരു തീരുമാനം എടുത്തിരുന്നത്.  എന്നാൽ ഇപ്പോൾ ഇരുവരുടെയും പ്രശനം പരിഹാരം ഉണ്ടായിരിക്കുകയാണ്, എ ന്നാൽ ഇപോൾ അമ്മ സംഘടനയിൽ അംഗത്വവും എടുക്കാൻ ആയി യുവതാരങ്ങൾ ഒരുപാടുപേർ അപേക്ഷ നൽകിയെന്നും വാർത്തകൾ എത്തിയിരുന്നു.